ജി​ല്ല​യി​ൽ ഇ​ന്നലെ കോ​വി​ഡ് സ്ഥിരീകരിച്ചത് 147
Tuesday, August 11, 2020 12:24 AM IST
അന്യ ദേശത്തു നിന്നെത്തിയവ​ർ

യു​എ​ഇ​യി​ൽ​നി​ന്നു വ​ന്ന കാ​ഞ്ഞി​ര​പ്പു​ഴ സ്വ​ദേ​ശി (26), പ​രു​തൂ​ർ സ്വ​ദേ​ശി​നി (23), അ​ല​ന​ല്ലൂ​ർ സ്വ​ദേ​ശി (22), തി​രു​വേ​ഗ​പ്പു​റ സ്വ​ദേ​ശി (63), ത​ച്ച​നാ​ട്ടു​ക​ര സ്വ​ദേ​ശി (42), ല​ക്കി​ടി​പേ​രൂ​ർ സ്വ​ദേ​ശി (46), പ​രു​തൂ​ർ സ്വ​ദേ​ശി (27), വി​ള​യൂ​ർ സ്വ​ദേ​ശി (33), കാ​രാ​കു​റു​ശി സ്വ​ദേ​ശി (28), ഒ​മാ​നി​ൽ​നി​ന്നെ​ത്തി​യ പ​റ​ളി സ്വ​ദേ​ശി (25), തി​രു​വേ​ഗ​പ്പു​റ സ്വ​ദേ​ശി (26).
കു​മ​രം​പു​ത്തൂ​ർ സ്വ​ദേ​ശി (49), ഖ​ത്ത​റി​ൽ​നി​ന്നു വ​ന്ന ല​ക്കി​ടി സ്വ​ദേ​ശി (30), പ​ള്ളി​പ്പു​റം (27), പ​ട്ടി​ത്ത​റ ക​ക്കാ​ട്ടി​രി സ്വ​ദേ​ശി (28), കൊ​പ്പം സ്വ​ദേ​ശി​നി (22), തി​രു​വേ​ഗ​പ്പു​റ സ്വ​ദേ​ശി (45), ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി (39), സൗ​ദി​യി​ൽ​നി​ന്നു വ​ന്ന വി​ള​യൂ​ർ സ്വ​ദേ​ശി (45), മു​തു​ത​ല സ്വ​ദേ​ശി (26), പ​ട്ടാ​ന്പി സ്വ​ദേ​ശി (47), ല​ക്കി​ടി സ്വ​ദേ​ശി (37), കു​ലു​ക്ക​ല്ലൂ​ർ സ്വ​ദേ​ശി (51), കാ​ഞ്ഞി​ര​പ്പു​ഴ സ്വ​ദേ​ശി (39), വി​ള​യൂ​ർ സ്വ​ദേ​ശി (30), തെ​ങ്ക​ര സ്വ​ദേ​ശി (51), അ​ല​ന​ല്ലൂ​ർ സ്വ​ദേ​ശി (47).
ജ​മ്മു കാ​ഷ്മീ​രി​ൽ​നി​ന്നു​ള്ള ല​ക്കി​ടി സ്വ​ദേ​ശി (25). പ​ഞ്ചാ​ബി​ൽ​നി​ന്നെ​ത്തി​യ പ​റ​ളി സ്വ​ദേ​ശി (22), ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു വ​ന്ന അ​ല​ന​ല്ലൂ​ർ സ്വ​ദേ​ശി (26), ല​ക്കി​ടി സ്വ​ദേ​ശി (21), വാ​ണി​യം​കു​ളം സ്വ​ദേ​ശി (22), വെ​സ്റ്റ് ബം​ഗാ​ളി​ൽ​നി​ന്നു​ള്ള ല​ക്കി​ടി സ്വ​ദേ​ശി (67), ബീ​ഹാ​റി​ൽ​നി​ന്നു വ​ന്ന പ​ന​മ​ണ്ണ സ്വ​ദേ​ശി (29), പ​റ​ളി സ്വ​ദേ​ശി (27), ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള ആ​ന​ക്ക​ട്ടി സ്വ​ദേ​ശി (47), പൊ​ൽ​പ്പു​ള്ളി സ്വ​ദേ​ശി​നി (63), പൊ​ൽ​പ്പു​ള്ളി സ്വ​ദേ​ശി (32), പ​റ​ളി സ്വ​ദേ​ശി (32), ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​നി​ന്നു​ള്ള അ​തി​ഥി തൊ​ഴി​ലാ​ളി (25), സി​ക്കി​മി​ൽ​നി​ന്നു വ​ന്ന പ​റ​ളി സ്വ​ദേ​ശി (27).

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്തവർ
മു​തു​ത​ല സ്വ​ദേ​ശി (72), പ​റ​ളി സ്വ​ദേ​ശി (17), മു​ത​ല​മ​ട സ്വ​ദേ​ശി​നി (22), വെ​സ്റ്റ് ബം​ഗാ​ളി​ൽ നി​ന്നും വ​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി പു​രു​ഷ·ാ​ർ (49, 30, 31, 31, 23, 31), പു​തൂ​ർ സ്വ​ദേ​ശി (21), കാ​വ​ശേ​രി സ്വ​ദേ​ശി​നി (23), കി​ഴ​ക്ക​ഞ്ചേ​രി സ്വ​ദേ​ശി (21), കാ​വ​ശ്ശേ​രി സ്വ​ദേ​ശി (57). പ​ട്ടാ​ന്പി കീ​ഴാ​യൂ​ർ സ്വ​ദേ​ശി (34), ത​ത്ത​മം​ഗ​ലം സ്വ​ദേ​ശി (30), ആ​ന​ക്ക​ര സ്വ​ദേ​ശി (25), പ​റ​ളി സ്വ​ദേ​ശി​നി (56), തെ​ങ്ക​ര സ്വ​ദേ​ശി (35), പൊ​ൽ​പ്പു​ള്ളി സ്വ​ദേ​ശി (46), കാ​വ​ശേ​രി സ്വ​ദേ​ശി​നി (30), ആ​ല​ത്തൂ​ർ സ്വ​ദേ​ശി​നി (21), പു​തു​ന​ഗ​രം സ്വ​ദേ​ശി ആ​റു​വ​യ​സു​കാ​രി പെ​ണ്‍​കു​ട്ടി, ചി​ത​ലി സ്വ​ദേ​ശി​നി (31), തൃ​ശൂ​ർ സ്വ​ദേ​ശി​നി (39), തി​രൂ​ർ സ്വ​ദേ​ശി​നി (38), കോ​ങ്ങാ​ട് സ്വ​ദേ​ശി (63), പു​തു​ശേ​രി സ്വ​ദേ​ശി (31), തെ​ങ്ക​ര സ്വ​ദേ​ശി (27), പാ​ല​ക്കാ​ട് സ്വ​ദേ​ശി (55).

സ​ന്പ​ർ​ക്കത്തിലൂടെ രോഗം
എ​ള​ന്പു​ലാ​ശേ​രി സ്വ​ദേ​ശി (40), മു​തു​ത​ല സ്വ​ദേ​ശി (39), കൊ​പ്പം സ്വ​ദേ​ശി (57), മു​ണ്ടൂ​ർ സ്വ​ദേ​ശി​യാ​യ പ​തി​നൊ​ന്നു​കാ​ര​ൻ ആ​ണ്‍​കു​ട്ടി, ചി​റ്റൂ​ർ സ്വ​ദേ​ശി (40), ുതു​ന​ഗ​രം സ്വ​ദേ​ശി (32), ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ നാ​ലു​വ​യ​സു​കാ​രി, പു​തു​ന​ഗ​രം സ്വ​ദേ​ശി​നി (21),പു​തു​ന​ഗ​രം സ്വ​ദേ​ശി പ​തി​നാ​റു​കാ​രി പെ​ണ്‍​കു​ട്ടി, മു​ണ്ടൂ​ർ സ്വ​ദേ​ശി (15), മ​ല​പ്പു​റം സ്വ​ദേ​ശി ഏ​ഴു​വ​യ​സു​കാ​രി പെ​ണ്‍​കു​ട്ടി, പു​തു​ന​ഗ​രം സ്വ​ദേ​ശി​നി (46), കൊ​ഴി​ഞ്ഞാ​ന്പാ​റ സ്വ​ദേ​ശി പ​ത്തു​വ​യ​സു​കാ​രി, ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​യാ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക (24), കൊ​പ്പം സ്വ​ദേ​ശി​നി (48).
പ​ട്ടാ​ന്പി കൊ​ട​ലൂ​ർ സ്വ​ദേ​ശി പ​തി​നാ​റു​കാ​രി പെ​ണ്‍​കു​ട്ടി, കൊ​ഴി​ഞ്ഞാ​ന്പാ​റ സ്വ​ദേ​ശി​നി (35), ചി​റ്റൂ​ർ സ്വ​ദേ​ശി ഒ​ന്പ​തു​വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി, പ​ല്ല​ശ​ന സ്വ​ദേ​ശി പ​ത്തു​വ​യ​സു​കാ​ര​ൻ ആ​ണ്‍​കു​ട്ടി, പൊ​ൽ​പ്പു​ള്ളി സ്വ​ദേ​ശി എ​ട്ടു​വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി, മു​തു​ത​ല സ്വ​ദേ​ശി​നി (27), പു​തു​ന​ഗ​രം സ്വ​ദേ​ശി​നി (20), പൊ​ൽ​പ്പു​ള്ളി സ്വ​ദേ​ശി​നി (33), പു​തു​ന​ഗ​രം സ്വ​ദേ​ശി (52), മു​തു​ത​ല സ്വ​ദേ​ശി​നി (60), ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​നി (85), കൊ​ഴി​ഞ്ഞാ​ന്പാ​റ സ്വ​ദേ​ശി​നി (30), പു​തു​ന​ഗ​രം സ്വ​ദേ​ശി ര​ണ്ടു​വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി, കാ​രാ​കു​റു​ശി സ്വ​ദേ​ശി (24), പ​ട്ടാ​ന്പി സ്വ​ദേ​ശി പ​ന്ത്ര​ണ്ടു​കാ​ര​ൻ ആ​ണ്‍​കു​ട്ടി, എ​ള​ന്പു​ലാ​ശേ​രി സ്വ​ദേ​ശി​നി (70), എ​ല​പ്പു​ള്ളി സ്വ​ദേ​ശി (24), പൊ​ൽ​പ്പു​ള്ളി സ്വ​ദേ​ശി എ​ട്ടു​വ​യ​സു​കാ​രി പെ​ണ്‍​കു​ട്ടി, തെ​ങ്ക​ര സ്വ​ദേ​ശി (21), ല​ക്കി​ടി സ്വ​ദേ​ശി (33), ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി (35), മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി (26), മ​ല​പ്പു​റം സ്വ​ദേ​ശി (37).
മ​ല​പ്പു​റം സ്വ​ദേ​ശി​നി (55), പ​റ​ളി സ്വ​ദേ​ശി (32), പു​തു​പ്പ​രി​യാ​രം സ്വ​ദേ​ശി​നി (30), ല​ക്കി​ടി സ്വ​ദേ​ശി (22), പ​ട്ടാ​ന്പി സ്വ​ദേ​ശി (19), പ​ട്ടാ​ന്പി സ്വ​ദേ​ശി (38), മു​തു​ത​ല സ്വ​ദേ​ശി​നി (31), ത​ത്ത​മം​ഗ​ലം സ്വ​ദേ​ശി​നി (30), പ​ട്ടാ​ന്പി സ്വ​ദേ​ശി (43), മു​തു​ത​ല സ്വ​ദേ​ശി​നി (30), അ​ന്പ​ല​പ്പാ​റ സ്വ​ദേ​ശി​നി (85), മു​ണ്ടൂ​ർ സ്വ​ദേ​ശി (46), പു​തു​ന​ഗ​രം സ്വ​ദേ​ശി​നി (24), പൊ​ൽ​പ്പു​ള്ളി സ്വ​ദേ​ശി​നി (41), ചി​റ്റൂ​ർ സ്വ​ദേ​ശി പ​തി​ന​ഞ്ചു​വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി, തൃ​ശൂ​ർ സ്വ​ദേ​ശി​നി (39), പൊ​ൽ​പ്പു​ള്ളി സ്വ​ദേ​ശി​നി (25), പൊ​ൽ​പ്പു​ള്ളി സ്വ​ദേ​ശി​നി (38), വ​ല്ല​പ്പു​ഴ സ്വ​ദേ​ശി (50), പു​തു​ന​ഗ​രം സ്വ​ദേ​ശി​നി (22), പൊ​ൽ​പ്പു​ള്ളി സ്വ​ദേ​ശി​നി (60), പൊ​ൽ​പ്പു​ള്ളി സ്വ​ദേ​ശി​നി (73), പ​ട്ടാ​ന്പി സ്വ​ദേ​ശി (43), ക​ണ്ണ​ന്പ്ര സ്വ​ദേ​ശി (35), പൊ​ൽ​പ്പു​ള്ളി സ്വ​ദേ​ശി (74), പ​ട്ടാ​ന്പി സ്വ​ദേ​ശി​നി (38), എ​ല​പ്പു​ള്ളി സ്വ​ദേ​ശി (34), പൊ​ൽ​പ്പു​ള്ളി സ്വ​ദേ​ശി (19), പ​റ​ളി സ്വ​ദേ​ശി (26), വി​ള​യൂ​ർ സ്വ​ദേ​ശി (28), മ​ല​പ്പു​റം സ്വ​ദേ​ശി (37).

ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് രോ​ഗം
പ​ട്ടാ​ന്പി​യി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ര​ൻ (28), ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ര​ൻ (35), വ​ല്ല​പ്പു​ഴ പി ​എ​ച്ച് സി ​യി​ലെ മൂ​ന്നു ജീ​വ​ന​ക്കാ​ർ ര​ണ്ടു സ്ത്രീ​ക​ൾ (40, 36) (53 പു​രു​ഷ​ൻ), ന​ന്ദി​യോ​ട് സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക (37), കൂ​ടാ​തെ ഓ​ഗ​സ്റ്റ് ഏ​ഴി​ന് മ​രി​ച്ച പ​രു​തൂ​ർ സ്വ​ദേ​ശി​ (46) ക്ക് ഇന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു.