അ​നു​ശോ​ചി​ച്ചു
Wednesday, September 16, 2020 1:00 AM IST
പാ​ല​ക്കാ​ട്: കേ​ര​ളാ കോ​ണ്‍​ഗ്ര​സ്- എം ​പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മിറ്റി സീ​നി​യ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​പി.​ത​ന്പി​യു​ടെ നി​ര്യാ​ണ​ത്തി​ൽ പാ​ർ​ട്ടി ജി​ല്ലാ​ക​മ്മ​റ്റി അ​നു​ശോ​ചി​ച്ചു. പാ​ർ​ട്ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്, സ്റ്റേ​റ്റ് ക​മ്മി​റ്റി​യം​ഗം ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ സ്ഥാ​ന​ങ്ങ​ളി​ൽ ത​ന്പി​യു​ടെ വേ​ർ​പാ​ട് തീ​രാ​ന​ഷ്ട​മാ​ണെ​ന്നു അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കു​ശ​ല​കു​മാ​ർ പ​റ​ഞ്ഞു.
യോ​ഗ​ത്തി​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് ജോ​സ​ഫ്, സ്റ്റി​യ​റിം​ഗ് ക​മ്മ​റ്റി​യം​ഗ​ങ്ങ​ൾ, കെ.​എം.​വ​ർ​ഗീ​സ്, സെ​ബാ​സ്റ്റ്യ​ൻ ചൂ​ണ്ട​ൽ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ജോ​ർ​ജ്, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ എ.​ശ​ശി​ധ​ര​ൻ, സ​ന്തോ​ഷ് കാ​ഞ്ഞി​ര​പ്പാ​റ, അ​ഡ്വ. ടൈ​റ്റ​സ് ജോ​സ​ഫ്, റെ​ജി ഉ​ള്ളേ​രി​ക്ക​ൽ, ക​ർ​ഷ​ക യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജോ​ണ്‍, പാ​ർ​ട്ടി നി​യോ​ജ​ക​മ​ണ്ഡ​ലം
പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം.​ടി.​ജോ​സ​ഫ്, ഭാ​സ്ക​ര​ദാ​സ്, സി.​സി.​സെ​ബാ​സ്റ്റ്യ​ൻ, മ​ത്താ​യി ഐ​ക്ക​ര, സ്റ്റാ​ൻ​ലി തോ​മ​സ്, വി​ൽ​സ​ണ്‍ ക​ണ്ണാ​ട​ൻ, പി.​വി.​പ്ര​ദീ​പ് കു​മാ​ർ, ക​ർ​ഷ​ക യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​സ് വി.​ജോ​ർ​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ല​ക്സ് തോ​മ​സ്, പി.​മോ​ഹ​ൻ​ദാ​സ്, രാ​മ​ച​ന്ദ്ര​ൻ എ​ല​പ്പു​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​ർ, ജോ​സ് ഉൗ​ന്നു​പാ​ലം, ഫ്രെ​ഡി മാ​മ്മ​ൻ, പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​ധു ദ​ണ്ഡ​പാ​ണി, എ.​ഇ​ബ്രാ​ഹിം, മീ​ഡി​യാ സെ​ൻ​റ​ർ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബി​ജു പു​ഴ​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.