ഉമ്മൻ ചാണ്ടിയുടെ നിയമസഭാ സാമാജികത്വ സുവർണ ജൂബിലി ആഘോഷത്തിനു തുടക്കം
Thursday, September 17, 2020 12:26 AM IST
പാലക്കാട് : യൂ​ത്ത് കോ​ണ്‍​ഗ്ര​സ്‌​ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ നി​യ​മ​സ​ഭാ സാ​മാ​ജി​ക​നാ​യി 50 വ​ർ​ഷം തി​ക​യു​ന്ന സു​വ​ർ​ണ ജൂ​ബി​ലി ദി​ന​ത്തി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ്‌​ ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ജി​ല്ലാ ത​ല ഉ​ദ്ഘ​ട​നം . കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ്. ടി.​എ​ച്ച്. ഫി​റോ​സ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
50 വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ന് സൗ​ക​ര്യ​മി​ല്ലാ​ത്ത വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് യൂ​ത്ത് കെ​യ​ർ​ന്‍റെ ഭാ​ഗ​മാ​യി 300 ടെ​ലി​വി​ഷ​ൻ ന​ൽ​കി.
ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ ടി.​വൈ. ശി​ഹാ​ബു​ദ്ദീ​ൻ, കെ. ​കൃ​ഷ്ണ​കു​മാ​ർ, കെ എസ് യു ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ്. കെ. ​എ​സ്. ജ​യ്ഘോ​ഷ്, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ ഡോ. ​ജ​സീ​ൽ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ്‌ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നോ​ദ് ചെ​റാ​ട്, എ​ൻ. ആ​ർ. ശ​ര​ഞ്ജി​ത്, കെ. ​മി​ന്ഹാ​സ്, മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ്‌​സ് പ്ര​സി​ഡ​ന്‍റ് അ​നി​ൽ കു​മാ​ർ, ക​ഐ​സ് യു ​ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ഷി​ക്, സാ​ലി​ഹ് പൗ​ളി​യൂ​ർ, റ​ജു​ല, ആ​ഷി​ക്. ടി. ​കെ എ​ന്നി​വ​ർ പ്രസം ഗിച്ചു.