മാ​നേ​ജ​ർ​ക്ക് കോ​വി​ഡ് : ത​ച്ച​ന്പാ​റ മാ​വേ​ലി​സ്റ്റോ​ർ അ​ട​ച്ചു
Friday, September 18, 2020 12:21 AM IST
ത​ച്ച​ന്പാ​റ: മാ​നേ​ജ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ത​ച്ച​ന്പാ​റ മാ​വേ​ലി​സ്റ്റോ​ർ അ​ട​ച്ചു. ഒ​ല​വ​ക്കോ​ട് സ്വ​ദേ​ശി​യാ​യ മാ​നേ​ജ​ർ​ക്ക് രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ശ​നി​യാ​ഴ്ച​യാ​ണ് അ​വ​സാ​ന​മാ​യി മാ​വേ​ലി സ്റ്റോ​റി​ൽ വ​ന്ന​ത്. പ​നി​ബാ​ധി​ച്ച് ആ​ശു​പ​ത്രി​യി​ൽ നി​ന്നും പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് രോ​ഗം ക​ണ്ട​ത്. ഇ​വി​ട​ത്തെ ജീ​വ​ന​ക്കാ​രെ ശ​നി​യാ​ഴ്ച പൊ​ന്നം​കോ​ട് ന​ട​ക്കു​ന്ന ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും.