268 പേർക്ക് ഇന്നലെ കോവിഡ്
Saturday, September 19, 2020 12:07 AM IST
രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ:

യു​എ​ഇ​യി​ൽ​നി​ന്നു​വ​ന്ന ശ്രീ​കൃ​ഷ്ണ​പു​രം സ്വ​ദേ​ശി (30 പു​രു​ഷ​ൻ), കു​ലു​ക്ക​ല്ലൂ​ർ സ്വ​ദേ​ശി (27 പു​രു​ഷ​ൻ). പ​ട്ടാ​ന്പി സ്വ​ദേ​ശി (27 പു​രു​ഷ​ൻ), വി​ള​യൂ​ർ സ്വ​ദേ​ശി (57 പു​രു​ഷ​ൻ), സൗ​ദി​യി​ൽ​നി​ന്നെ​ത്തി​യ ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി (42 പു​രു​ഷ​ൻ), ഖ​ത്ത​റി​ൽ​നി​ന്നു വ​ന്ന​മ​ങ്ക​ര സ്വ​ദേ​ശി (22 പു​രു​ഷ​ൻ), ഒ​മാ​നി​ൽ​നി​ന്നു​ള്ള ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി (35 പു​രു​ഷ​ൻ), മ​ങ്ക​ര സ്വ​ദേ​ശി (33 പു​രു​ഷ​ൻ), ക​ർ​ണാ​ട​ക​യി​ൽ​നി​ന്നെ​ത്തി​യ ശ്രീ​കൃ​ഷ്ണ​പു​രം സ്വ​ദേ​ശി (38 പു​രു​ഷ​ൻ), മ​ങ്ക​ര സ്വ​ദേ​ശി​ക​ൾ (34 സ്ത്രീ, 42, 33 ​പു​രു​ഷന്മാ​ർ, 13 പെ​ണ്‍​കു​ട്ടി, 3 ആ​ണ്‍​കു​ട്ടി), അ​ന്പ​ല​പ്പാ​റ സ്വ​ദേ​ശി​ക​ൾ (15 പെ​ണ്‍​കു​ട്ടി, 47 പു​രു​ഷ​ൻ), ചെ​ർ​പ്പു​ള​ശേ​രി സ്വ​ദേ​ശി (34 പു​രു​ഷ​ൻ), എ​രി​മ​യൂ​ർ സ്വ​ദേ​ശി (44 പു​രു​ഷ​ൻ), അ​ട​ക്കാ​പു​ത്തൂ​ർ സ്വ​ദേ​ശി (23 പു​രു​ഷ​ൻ), മ​ഹാ​രാ​ഷ്ട്ര​യി​ൽ​നി​ന്നു​ള്ള ശ്രീ​കൃ​ഷ്ണ​പു​രം സ്വ​ദേ​ശി (29 പു​രു​ഷ​ൻ), ബീ​ഹാ​റി​ൽ​നി​ന്നു ക​ട​ന്പ​ഴി​പ്പു​റ​ത്ത് ജോ​ലി​ക്കു​വ​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ (21, 31 പു​രു​ഷ·ാ​ർ), വെ​സ്റ്റ് ബം​ഗാ​ളി​ൽ​നി​ന്നു​ള്ള അ​തി​ഥി തൊ​ഴി​ലാ​ളി (25 പു​രു​ഷ​ൻ), ഗു​ജ​റാ​ത്തി​ൽ​നി​ന്നു​ള്ള ക​രി​ന്പു​ഴ സ്വ​ദേ​ശി (26 പു​രു​ഷ​ൻ). ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു വ​ന്ന പെ​രി​ങ്ങോ​ട്ടു​കു​റി​ശി സ്വ​ദേ​ശി​ക​ൾ (5 ആ​ണ്‍​കു​ട്ടി, 34, 59 സ്ത്രീ​ക​ൾ), ശ്രീ​കൃ​ഷ്ണ​പു​രം സ്വ​ദേ​ശി​ക​ൾ (16 പെ​ണ്‍​കു​ട്ടി 37 സ്ത്രീ), ​വേ​ല​ന്താ​വ​ളം സ്വ​ദേ​ശി (17 പെ​ണ്‍​കു​ട്ടി), കോ​ഴി​ക്കോ​ട് സ്വ​ദേ​ശി (34 പു​രു​ഷ​ൻ), കു​ഴ​ൽ​മ​ന്ദം സ്വ​ദേ​ശി​ക​ൾ(43, 43 സ്ത്രീ​ക​ൾ, 32,45 പു​രു​ഷന്മാർ), ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി (30 സ്ത്രീ), ​പി​രാ​യി​രി സ്വ​ദേ​ശി (23 പു​രു​ഷ​ൻ), മ​ങ്ക​ര സ്വ​ദേ​ശി (27 സ്ത്രീ), ​പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭാ പ​രി​ധി സ്വ​ദേ​ശി (48 പു​രു​ഷ​ൻ).

ഉ​റ​വി​ടം അ​റി​യാ​ത്ത രോ​ഗ​ബാ​ധി​ത​ർ:
ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ (40, 29 പു​രു​ഷന്മാർ), പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ പ​രി​ധി (32, 40, 46 പു​രു​ഷന്മാ​ർ 30 സ്ത്രീ), ​മ​ല​പ്പു​റം സ്വ​ദേ​ശി​ക​ൾ (43, 40 പു​രു​ഷന്മാർ), അ​ഗ​ളി സ്വ​ദേ​ശി (62 സ്ത്രീ), ​കൊ​ഴി​ഞ്ഞാ​ന്പാ​റ സ്വ​ദേ​ശി (27 പു​രു​ഷ​ൻ), എ​ല​പ്പു​ള്ളി സ്വ​ദേ​ശി​ക​ൾ (39 സ്ത്രീ, 10 ​പെ​ണ്‍​കു​ട്ടി), പ​റ​ളി സ്വ​ദേ​ശി​ക​ൾ (26, 56, 78 സ്ത്രീ​ക​ൾ), വാ​ള​യാ​ർ സ്വ​ദേ​ശി (33 പു​രു​ഷ​ൻ), മ​ങ്ക​ര സ്വ​ദേ​ശി (58 പു​രു​ഷ​ൻ), കൊ​പ്പം സ്വ​ദേ​ശി​ക​ൾ (63, 50, 40 പു​രു​ഷന്മാർ), ക​ണ്ണ​ന്പ്ര സ്വ​ദേ​ശി (36 സ്ത്രീ), ​പു​തു​ന​ഗ​രം സ്വ​ദേ​ശി (23 പു​രു​ഷ​ൻ), പ​ട്ടാ​ന്പി സ്വ​ദേ​ശി​ക​ൾ (48, 86 പു​രു​ഷന്മാർ), വ​ട​ക​ര​പ്പ​തി സ്വ​ദേ​ശി (40 പു​രു​ഷ​ൻ), പി​രാ​യി​രി സ്വ​ദേ​ശി (27 പു​രു​ഷ​ൻ), പു​തു​പ്പ​രി​യാ​രം സ്വ​ദേ​ശി (75 സ്ത്രീ), ​കൊ​ടു​വാ​യൂ​ർ സ്വ​ദേ​ശി​ക​ൾ (48, 22, 39, 45 പു​രു​ഷന്മാ​ർ), ന​ല്ലേ​പ്പി​ള്ളി സ്വ​ദേ​ശി (50 പു​രു​ഷ​ൻ), തൃ​ത്താ​ല സ്വ​ദേ​ശി (38 പു​രു​ഷ​ൻ), പെ​രു​വ​ന്പ് സ്വ​ദേ​ശി (60 പു​രു​ഷ​ൻ), വ​ട​ക്ക​ഞ്ചേ​രി സ്വ​ദേ​ശി (35 പു​രു​ഷ​ൻ), കൊ​ടു​ന്പ് സ്വ​ദേ​ശി (57 സ്ത്രീ), ​ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി (41 പു​രു​ഷ​ൻ), ത​മി​ഴ്നാ​ട് സ്വ​ദേ​ശി (29 പു​രു​ഷ​ൻ), ആ​ല​ത്തൂ​ർ സ്വ​ദേ​ശി (69 പു​രു​ഷ​ൻ), ക​ണ്ണാ​ടി സ്വ​ദേ​ശി (51 പു​രു​ഷ​ൻ), ന​ല്ലേ​പ്പി​ള്ളി സ്വ​ദേ​ശി (4 ആ​ണ്‍​കു​ട്ടി), അ​ല​ന​ല്ലൂ​ർ സ്വ​ദേ​ശി (22 സ്ത്രീ), ​വി​ള​യൂ​ർ സ്വ​ദേ​ശി (50 പു​രു​ഷ​ൻ), അ​ന്പ​ല​പ്പാ​റ സ്വ​ദേ​ശി (55 പു​രു​ഷ​ൻ), കൊ​ടു​ന്പി​ൽ ജോ​ലി ചെ​യ്യു​ന്ന സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ (48), ക​ട​ന്പ​ഴി​പ്പു​റം സ്വ​ദേ​ശി (68 പു​രു​ഷ​ൻ), മാ​ത്തൂ​ർ സ്വ​ദേ​ശി (44 പു​രു​ഷ​ൻ), കേ​ര​ള​ശേ​രി സ്വ​ദേ​ശി (68 പു​രു​ഷ​ൻ).

സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ:
കു​ഴ​ൽ​മ​ന്ദം സ്വ​ദേ​ശി​ക​ൾ (3 ആ​ണ്‍​കു​ട്ടി, 68 സ്ത്രീ, 34 ​പു​രു​ഷ​ൻ), മേ​പ്പ​റ​ന്പ് സ്വ​ദേ​ശി​ക​ൾ (17, 15 ആ​ണ്‍​കു​ട്ടി​ക​ൾ, 17, 12 പെ​ണ്‍​കു​ട്ടി​ക​ൾ, 18, 21 പു​രു​ഷന്മാ​ർ, 60 സ്ത്രീ), ​മ​ങ്ക​ര സ്വ​ദേ​ശി​ക​ൾ (9, 15, 10 ആ​ണ്‍​കു​ട്ടി​ക​ൾ, 38, 72, 52, 27 പു​രു​ഷന്മാ​ർ, 8, 17 പെ​ണ്‍​കു​ട്ടി​ക​ൾ, 60, 28, 26, 42, 62, 40 സ്ത്രീ​ക​ൾ), കേ​ര​ള​ശേ​രി സ്വ​ദേ​ശി​ക​ൾ (8, 5 ആ​ണ്‍​കു​ട്ടി​ക​ൾ, 50, 24, 20, 56 സ്ത്രീ​ക​ൾ), പു​തു​ക്കോ​ട് സ്വ​ദേ​ശി​ക​ൾ (16 ആ​ണ്‍​കു​ട്ടി 64, 39, 27 പു​രു​ഷന്മാർ, 49, 44, 60, 52 സ്ത്രീ​ക​ൾ), പു​തു​ശേ​രി സ്വ​ദേ​ശി​ക​ൾ (9 ആ​ണ്‍​കു​ട്ടി 7 പെ​ണ്‍​കു​ട്ടി 35 സ്ത്രീ), ​ക​ല്ലേ​പ്പു​ള്ളി സ്വ​ദേ​ശി​ക​ൾ (7, 14 പെ​ണ്‍​കു​ട്ടി​ക​ൾ 36 സ്ത്രീ), ​അ​ഗ​ളി സ്വ​ദേ​ശി (42 സ്ത്രീ), ​ചാ​ലി​ശേ​രി സ്വ​ദേ​ശി (33 പു​രു​ഷ​ൻ), കു​ലു​ക്ക​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ (3,5 പെ​ണ്‍​കു​ട്ടി​ക​ൾ, 8, 13 ആ​ണ്‍​കു​ട്ടി​ക​ൾ, 41, 38 പു​രു​ഷന്മാ​ർ 35, 79 സ്ത്രീ​ക​ൾ), കോ​ട്ട​പ്പാ​ടം സ്വ​ദേ​ശി​ക​ൾ (2,12 ആ​ണ്‍​കു​ട്ടി​ക​ൾ, 11 പെ​ണ്‍​കു​ട്ടി, 50 പു​രു​ഷ​ൻ, 65, 29 സ്ത്രീ​ക​ൾ), പ​ട്ടാ​ന്പി സ്വ​ദേ​ശി​ക​ൾ (19 പു​രു​ഷ​ൻ, 26, 37 സ്ത്രീ​ക​ൾ), പെ​രി​ങ്ങോ​ട്ടു​കു​റി​ശി സ്വ​ദേ​ശി​ക​ൾ (35 പു​രു​ഷ​ൻ,21 സ്ത്രീ 8 ​ആ​ണ്‍​കു​ട്ടി, 6 പെ​ണ്‍​കു​ട്ടി), വി​ള​യൂ​ർ സ്വ​ദേ​ശി (72 സ്ത്രീ), ​ച​ന്ദ്ര​ന​ഗ​ർ സ്വ​ദേ​ശി​ക​ൾ (70 പു​രു​ഷന്മാർ, 48 സ്ത്രീ), ​വ​ട​ക​ര​പ്പ​തി സ്വ​ദേ​ശി (56 പെ​ണ്‍​കു​ട്ടി), വ​ണ്ടാ​ഴി സ്വ​ദേ​ശി​ക​ൾ (30 സ്ത്രീ 42 ​പു​രു​ഷ​ൻ), എ​രു​ത്തേ​ന്പ​തി സ്വ​ദേ​ശി​ക​ൾ (40 പു​രു​ഷ​ൻ, 66 സ്ത്രീ), ​പി​രാ​യി​രി സ്വ​ദേ​ശി​ക​ൾ (1, 10, 8, 11 ആ​ണ്‍​കു​ട്ടി​ക​ൾ, 25, 65, 38, 33, 38, 54, പു​രു​ഷന്മാർ, 13, 8, 7 പെ​ണ്‍​കു​ട്ടി​ക​ൾ, 47, 75, 34, 49, 33, 23, 28 സ്ത്രീ​ക​ൾ), ക​ൽ​മ​ണ്ഡ​പം സ്വ​ദേ​ശി (43 പു​രു​ഷ​ൻ), തി​രു​നെ​ല്ലാ​യി സ്വ​ദേ​ശി (57 പു​രു​ഷ​ൻ), പൊ​ൽ​പ്പു​ള​ളി സ്വ​ദേ​ശി (29 പു​രു​ഷ​ൻ 40 സ്ത്രീ 16 ​പെ​ണ്‍​കു​ട്ടി), ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ (23, 58 പു​രു​ഷന്മാ​ർ, 32, 26 സ്ത്രീ​ക​ൾ, 16 പെ​ണ്‍​കു​ട്ടി), ഒ​ല​വ​ക്കോ​ട് സ്വ​ദേ​ശി(5 ആ​ണ്‍​കു​ട്ടി), കൊ​പ്പം സ്വ​ദേ​ശി​ക​ൾ (57 പു​രു​ഷ​ൻ ,1 ആ​ണ്‍​കു​ട്ടി 14 പെ​ണ്‍​കു​ട്ടി), ശ്രീ​കൃ​ഷ്ണ​പു​രം സ്വ​ദേ​ശി​ക​ൾ (22 പു​രു​ഷ​ൻ, 18 സ്ത്രീ), ​തി​രു​വേ​ഗ​പ്പു​റ സ്വ​ദേ​ശി​ക​ൾ (48 സ്ത്രീ, 13 ​ആ​ണ്‍​കു​ട്ടി), വ​ട​ക്ക​ന്ത​റ സ്വ​ദേ​ശി​ക​ൾ (75 സ്ത്രീ, 21 ​പു​രു​ഷ​ൻ), ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി (62 പു​രു​ഷ​ൻ), കൊ​ടു​ന്പ് സ്വ​ദേ​ശി (64 പു​രു​ഷ​ൻ), കാ​ര​ക്കു​റി​ശി സ്വ​ദേ​ശി (40 പു​രു​ഷ​ൻ), കു​ത്ത​നൂ​ർ സ്വ​ദേ​ശി (34 പു​രു​ഷ​ൻ), ക​ണ്ണാ​ടി സ്വ​ദേ​ശി (63 സ്ത്രീ), ​എ​ല​വ​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ (34 പു​രു​ഷ​ൻ), മ​ണ്ണൂ​ർ സ്വ​ദേ​ശി (32 പു​രു​ഷ​ൻ), ക​ട​ന്പ​ഴി​പ്പു​റം സ്വ​ദേ​ശി (37 പു​രു​ഷ​ൻ), ന​ല്ലേ​പ്പി​ള്ളി സ്വ​ദേ​ശി (34 പു​രു​ഷ​ൻ), ഇ​ര​ട്ട​ക്കു​ളം സ്വ​ദേ​ശി (27 പു​രു​ഷ​ൻ), മാ​ങ്കാ​വ് സ്വ​ദേ​ശി (29 പു​രു​ഷ​ൻ), മേ​ലാ​ർ​കോ​ട് സ്വ​ദേ​ശി (48 സ്ത്രീ), ​അ​ന്പ​ല​പ്പാ​റ സ്വ​ദേ​ശി (26 പു​രു​ഷ​ൻ). പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ ശേ​ഖ​രീ​പു​രം സ്വ​ദേ​ശി (26 സ്ത്രീ), ​വ​ട​വ​ന്നൂ​ർ സ്വ​ദേ​ശി (46 സ്ത്രീ), ​മേ​ലാ​മു​റി സ്വ​ദേ​ശി (31 സ്ത്രീ), ​കൊ​ടു​വാ​യൂ​ർ സ്വ​ദേ​ശി (49 പു​രു​ഷ​ൻ), പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ ക​ർ​ണ്ണ​കി ന​ഗ​ർ സ്വ​ദേ​ശി (71 പു​രു​ഷ​ൻ), അ​ട​ക്കാ​പു​ത്തൂ​ർ സ്വ​ദേ​ശി (31 പു​രു​ഷ​ൻ), കു​മ​രം​പു​ത്തൂ​ർ സ്വ​ദേ​ശി (40 പു​രു​ഷ​ൻ), കാ​ഞ്ഞി​ര​പ്പു​ഴ സ്വ​ദേ​ശി(30 പു​രു​ഷ​ൻ), മ​ല​പ്പു​റം ഇ​രു​ന്പി​ളി​യം സ്വ​ദേ​ശി (52 പു​രു​ഷ​ൻ).
കൂ​ടാ​തെ മേ​ലാ​മു​റി പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റ് ക്ല​സ്റ്റ​റി​ൽ 38 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഒ​റ്റ​പ്പാ​ലം സ​ബ് ജ​യി​ലി​ലെ മൂ​ന്നു​പേ​ർ​ക്കും പ​ട്ടി​ത്ത​റ സ്വ​ദേ​ശി​യാ​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​നും (45) ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു.