ഉ​മ്മ​ൻ​ചാ​ണ്ടി​ക്ക് ആ​ദ​രം
Saturday, September 19, 2020 11:56 PM IST
കോ​ട്ടോ​പ്പാ​ടം: മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​മ്മ​ൻ​ചാ​ണ്ടി @50 എ​ന്ന​പേ​രി​ൽ ആ​ദ​രം അ​ർ​പ്പി​ച്ചു. ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ നി​യ​മ​സ​ഭ സാ​മാ​ജി​ക​ൻ എ​ന്ന നി​ല​യി​ൽ 50 വ​ർ​ഷം പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന്‍റെ ആ​ഘോ​ഷ​മാ​യി​രു​ന്നു.

ഉ​മ്മ​ൻ​ചാ​ണ്ടി ലോ​കം ക​ണ്ട ഏ​റ്റ​വും ജ​ന​കീ​യ​നാ​യ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നു​വെ​ന്ന് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​അ​ഹ​മ്മ​ദ് അ​ഷ​റ​ഫ് പ​റ​ഞ്ഞു. മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി.​പ്രീ​ത​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യോ​ഗ​ത്തി​ൽ മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ.​അ​സൈ​നാ​ർ മാ​സ്റ്റ​റെ ആ​ദ​രി​ച്ചു. ത്രേ​സ്യാ​മ്മ ബേ​ബി, സു​ഗു​ണ​കു​മാ​രി, വേ​ണു​ഗോ​പാ​ൽ, കെ.​ജി.​ബാ​ബു, സി​ജാ​ദ്, ഒ.​ഫി​റോ​സ്, സാ​റാ, അ​ൻ​വ​ർ സാ​ജി​ദ്, ദീ​പ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.