വടക്കഞ്ചേരിയിൽ ഇന്നലെ 13 പേർക്ക് കോവിഡ്
Tuesday, September 22, 2020 11:28 PM IST
വ​ട​ക്ക​ഞ്ചേ​രി:​ വ​ട​ക്ക​ഞ്ചേ​രി​യി​ലും കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഉ​യ​രു​ന്നു. ഇ​ന്ന​ലെ ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​ൽ 13 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
വ​ട​ക്ക​ഞ്ചേ​രി സാ​മൂ​ഹി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ നൂ​റ് പേ​രെ​യാ​ണ് ടെ​സ്റ്റി​ന് വി​ധേ​യ​മാ​ക്കി​യ​ത്.​ഇ​വ​രി​ൽ 13 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ല​മാ​ണ് പോ​സി​റ്റീ​വാ​യ​ത്.
വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ എ​ട്ട് പേ​ർ​ക്കും കി​ഴ​ക്ക​ഞ്ചേ​രി​യി​ലെ നാ​ലു പേ​ർ​ക്കും വ​ണ്ടാ​ഴി​യി​ലെ ഒ​രാ​ൾ​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
ഇ​ത് കൂ​ടാ​തെ പ​ത്ത് പേ​രെ ആ​ർ ടി ​പി സി ​ആ​ർ ടെ​സ്റ്റി​ന് വി​ധേ​യ​മാ​ക്കി​യി​രു​ന്നു.​ഇ​വ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ഇ​ന്ന​റി​യാം.
കൊ​ടു​വാ​യൂ​ർ മാ​ർ​ക്ക​റ്റി​ൽ കോ​വി​ഡ് പ​ട​രു​ന്ന​ത് വ​ട​ക്ക​ഞ്ചേ​രി പ്പോ​ലെ​യു​ള്ള പ്ര​ദ്ദേ​ശ​ത്തും കോ​വി​ഡ് വ്യാ​പ​ന​മു​ണ്ടാ​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.​കൊ​ടു​വാ​യൂ​ർ മാ​ർ​ക്ക​റ്റി​നെ ആ​ശ്ര​യി​ച്ചാ​ണ് വ​ട​ക്ക​ഞ്ചേ​രി ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ൽ വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്.
കൊ​ടു​വാ​യൂ​രി​ൽ ക​ഴി​ഞ്ഞ ദി​വ​സം 45 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.