ഉ​ദ്ഘാ​ട​നം ഇ​ന്ന്
Thursday, September 24, 2020 12:41 AM IST
പാ​ല​ക്കാ​ട്: ലൈ​ഫ് സ​ന്പൂ​ർ​ണ പാ​ർ​പ്പി​ട പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ജി​ല്ല​യി​ലെ കൊ​ടു​ന്പി​ൽ നി​ർ​മി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ഭ​വ​ന​സ​മു​ച്ച​യ നി​ർ​മാ​ണോ​ദ്ഘാ​ട​നം ഇ​ന്നു​രാ​വി​ലെ 11.30 ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ക്കും.