ഭാ​ര​വാ​ഹി​ക​ൾ
Saturday, September 26, 2020 11:44 PM IST
ആ​ല​ത്തൂ​ർ: മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം കെ​പി​സി​സി മെ​ന്പ​ർ പാ​ള​യം പ്ര​ദീ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ.​രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി പി.​മാ​ധ​വ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി എ​ൻ.​രാ​മ​ച​ന്ദ്ര​ൻ-​പ്ര​സി​ഡ​ന്‍റ്, എം.​ബാ​ല​മു​ര​ളി, പി.​ജാ​ഫ​ർ, അ​ബ്ദു​ൾ​റ​ഹി​മാ​ൻ, സെ​യ്ത് മു​ഹ​മ്മ​ദ്-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, അ​ലാ​വു​ദീ​ൻ, ബു​ഷ്റ നൗ​ഷാ​ദ്, കൃ​ഷ്ണ​ൻ​കു​ട്ടി, ജോ​സ്, ബ​ഷീ​ർ, കു​ഞ്ഞ​ഹ​മ്മ​ദ്, ഇ​ന്ദു, മ​ധു കാ​ട്ടു​ശേ​രി, ജ​യ​പ്ര​കാ​ശ്, ജ​യ​കൃ​ഷ്ണ​ൻ, മ​ണി​യ​ൻ, ഗം​ഗാ​ധ​ര​ൻ, മു​ഹ​മ്മ​ദ് റാ​ഫി, ശ​ശി​ധ​ര​ൻ, സു​രേ​ഷ്-​ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ, സോ​മ​ൻ പ​ള്ള​ത്ത്- ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.