അ​പേ​ക്ഷി​ക്കാം
Saturday, September 26, 2020 11:44 PM IST
പാ​ല​ക്കാ​ട്: കോ​വി​ഡ് 19 രോ​ഗ​പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ണ്ടാ​യ ലോ​ക്ഡൗ​ണി​നെ​ത്തു​ട​ർ​ന്ന് പ്ര​തി​സ​ന്ധി​യി​ലാ​യ ത​യ്യ​ൽ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 1000 രൂ​പ ധ​ന​സ​ഹാ​യ​ത്തി​ന് ഓ​ണ്‍​ലൈ​ൻ മു​ഖേ​ന 30 വ​രെ അ​പേ​ക്ഷി​ക്കാ​മെ​ന്ന് ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.