പ​ട്ട​ഞ്ചേ​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കെട്ടിടം, പ്ലസ്ടു ബാച്ച് ഉ​ദ്ഘാ​ട​നം
Tuesday, September 29, 2020 12:54 AM IST
ചി​റ്റൂ​ർ: പ​ട്ട​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​നാ​യി 37.50 ല​ക്ഷം രൂ​പ ചെ​ല​വി​ൽ എ​സ് എ​സ് കെ ​നി​ർ​മി​ച്ച് കെ​ട്ടി​ട​വും ഈ ​അ​ധ്യ​യ​ന​വ​ർ​ഷം മു​ത​ൽ തു​ട​ങ്ങു​ന്ന പ്ല​സ് ടൂ ​ബാ​ച്ചി​ന്‍റെ​യും ഉ​ദ്ഘാ​ട​നം മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ കു​ട്ടി നി​ർ​വ​ഹി​ച്ചു.
പ​ട്ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജ​യ​ശ്രീ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​ശി​വ​ദാ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി.​മു​രു​ക​ദാ​സ്, വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ജി.​ജ​യ​ന്തി, ചി​റ്റൂ​ർ ബി​പി​സി​ബി ആ​ർ.​മ​നു ച​ന്ദ്ര​ൻ, ര​ക്ഷ​ക​ർ​തൃ​സ​മി​തി അ​ധ്യ​ക്ഷ​ൻ എം.​ജ​യ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ല​ത്തി​ൽ​നി​ന്നും ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ത്ഥി​ക​ളെ ച​ട​ങ്ങി​ൽ മ​ന്ത്രി അ​നു​മോ​ദി​ച്ചു. ഡി​പി​എ​സ് എ​സ് കെ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ സ്വാ​ഗ​ത​വും സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പി.​എ.​ബി​ന്ദേ​ശ്വ​ർ ന​ന്ദി​യും പ​റ​ഞ്ഞു.