കോ​ൽ​പ്പാ​ടം റോ​ഡി​ന്‍റെ ത​ക​ർ​ച്ച: കോ​ണ്‍​ഗ്ര​സ് ധ​ർ​ണ ന​ട​ത്തി
Tuesday, September 29, 2020 12:56 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്നു​കി​ട​ക്കു​ന്ന തെ​ങ്ക​ര കോ​ൽ​പ്പാ​ടം കാ​ഞ്ഞി​രം റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തെ​ങ്ക​ര മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ൽ​പ്പാ​ടം റോ​ഡി​ൽ ധ​ർ​ണ്ണ സ​മ​രം ന​ട​ത്തി. തെ​ങ്ക​ര- കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന റോ​ഡാ​ണി​ത്. റോ​ഡി​ന്‍റെ മൂ​ന്നു കി​ലോ​മീ​റ്റ​റോ​ളം ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു കി​ട​ക്കു​ക​യാ​ണ്. നെ​ല്ലി​പ്പു​ഴ പാ​ലം ത​ക​ർ​ന്ന​പ്പോ​ൾ ബൈ​പാ​സ് റോ​ഡ് ആ​യി ഉ​പ​യോ​ഗി​ച്ച റോ​ഡാ​ണി​ത്. റോ​ഡ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഏ​റ്റെ​ടു​ത്തു ഉ​ട​ൻ പു​ന​ർ നി​ർ​മാ​ണം ന​ട​ത്ത​ണം .ധ​ർ​ണ്ണ മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് സെ​ക്ര​ട്ട​റി കു​രി​ക്ക​ൾ സെ​യ്ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ട്ടോ​ടി വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു .ഗി​രീ​ഷ് ഗു​പ്ത, നൗ​ഷാ​ദ് ചേ​ല​ഞ്ചേ​രി, എം. ​ദി​നേ​ശ​ൻ, ഹ​രി​ദാ​സ​ൻ ആ​റ്റ​ക്ക​ര, രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു