631 പേർ കൂടി പോസിറ്റീവ്
Thursday, October 1, 2020 12:38 AM IST
മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നും വ​ന്ന ഷൊ​ർ​ണൂ​ർ സ്വ​ദേ​ശി (33 പു​രു​ഷ​ൻ), ക​ർ​ണാ​ട​ക​യി​ൽ നി​ന്നും വ​ന്ന വ​ല്ല​പ്പു​ഴ സ്വ​ദേ​ശി (29 പു​രു​ഷ​ൻ), തൃ​ക്ക​ടീ​രി സ്വ​ദേ​ശി (27 സ്ത്രീ), ​പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി സ്വ​ദേ​ശി (38 പു​രു​ഷ​ൻ), ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും വ​ന്ന പ​ട്ട​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ (30 സ്ത്രീ, 12 ​ആ​ണ്‍​കു​ട്ടി, 32 പു​രു​ഷ​ൻ), ക​ട​ന്പ​ഴി​പ്പു​റം സ്വ​ദേ​ശി (38 പു​രു​ഷ​ൻ) സൗ​ദി​യി​ൽ നി​ന്നും വ​ന്ന പ​ട്ടി​ത്ത​റ സ്വ​ദേ​ശി (48 പു​രു​ഷ​ൻ),

ഉ​റ​വി​ടം അ​റി​യാ​ത്ത രോ​ഗ​ബാ​ധി​ത​ർ- 201

ആ​ല​ത്തൂ​ർ സ്വ​ദേ​ശി​ക​ൾ 3 പേ​ർ, പി​രാ​യി​രി സ്വ​ദേ​ശി​ക​ൾ 13 പേ​ർ, മു​ണ്ടൂ​ർ സ്വ​ദേ​ശി​ക​ൾ 2 പേ​ർ, ക​ട​ന്പ​ഴി​പ്പു​റം സ്വ​ദേ​ശി​ക​ൾ 11 പേ​ർ, പു​തു​പ്പ​രി​യാ​രം സ്വ​ദേ​ശി​ക​ൾ 5 പേ​ർ, വ​ട​ക്ക​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ 8 പേ​ർ, പു​തു​ന​ഗ​രം സ്വ​ദേ​ശി​ക​ൾ 4 പേ​ർ, മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി​ക​ൾ 5 പേ​ർ, എ​ല​പ്പു​ള്ളി സ്വ​ദേ​ശി​ക​ൾ 7 പേ​ർ, മു​ത​ല​മ​ട സ്വ​ദേ​ശി​ക​ൾ 2 പേ​ർ, വ​ല്ല​പ്പു​ഴ സ്വ​ദേ​ശി​ക​ൾ 2 പേ​ർ, ചാ​ലി​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ 7 പേ​ർ, ക​രി​ന്പ സ്വ​ദേ​ശി​ക​ൾ 2 പേ​ർ, പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ സ്വ​ദേ​ശി​ക​ൾ 24 പേ​ർ, ത​ച്ച​നാ​ട്ടു​ക​ര സ്വ​ദേ​ശി​ക​ൾ 3 പേ​ർ, മ​രു​ത​റോ​ഡ് സ്വ​ദേ​ശി​ക​ൾ 3 പേ​ർ, കാ​വ​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ 2 പേ​ർ, ചെ​ർ​പ്പു​ള​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ 6 പേ​ർ, നെന്മാറ സ്വ​ദേ​ശി​ക​ൾ 4 പേ​ർ, ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ 7 പേ​ർ, തോ​ല​ന്നൂ​ർ സ്വ​ദേ​ശി​ക​ൾ 2 പേ​ർ, ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​ക​ൾ 4 പേ​ർ, തൃ​ക്ക​ടീ​രി സ്വ​ദേ​ശി​ക​ൾ 5 പേ​ർ, കി​ഴ​ക്ക​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ 2 പേ​ർ, ക​ണ്ണാ​ടി സ്വ​ദേ​ശി​ക​ൾ 4 പേ​ർ, പ​ട്ടാ​ന്പി സ്വ​ദേ​ശി​ക​ൾ 2 പേ​ർ, ചി​റ്റൂ​ർ സ്വ​ദേ​ശി​ക​ൾ 3 പേ​ർ, കു​ഴ​ൽ​മ​ന്ദം സ്വ​ദേ​ശി​ക​ൾ 2 പേ​ർ, പ​ട്ടി​ത്ത​റ സ്വ​ദേ​ശി​ക​ൾ 2 പേ​ർ, അ​ന്പ​ല​പ്പാ​റ സ്വ​ദേ​ശി​ക​ൾ 2 പേ​ർ, വ​ട​വ​ന്നൂ​ർ സ്വ​ദേ​ശി​ക​ൾ 2 പേ​ർ, നാ​ഗ​ല​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ 4 പേ​ർ, മു​തു​ത​ല സ്വ​ദേ​ശി​ക​ൾ 2 പേ​ർ, കൊ​ടു​വാ​യൂ​ർ സ്വ​ദേ​ശി​ക​ൾ 2 പേ​ർ, കൊ​പ്പം സ്വ​ദേ​ശി​ക​ൾ 2 പേ​ർ, കോ​ട്ടോ​പ്പാ​ടം സ്വ​ദേ​ശി​ക​ൾ 2 പേ​ർ, അ​ക​ത്തെ​ത​റ സ്വ​ദേ​ശി​ക​ൾ 2 പേ​ർ, പ​ട്ട​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ 2 പേ​ർ, മാ​ത്തൂ​ർ സ്വ​ദേ​ശി​ക​ൾ 3 പേ​ർ, ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി​ക​ൾ 4, പു​തു​ക്കോ​ട്, കാ​ഞ്ഞി​ര​പ്പു​ഴ, വാ​ണി​യം​കു​ളം, അ​ന​ങ്ങ​ന​ടി, നെ​ല്ലാ​യ, തി​രു​വേ​ഗ​പ്പു​റ, കേ​ര​ള​ശ്ശേ​രി, പ​ല്ല​ശ്ശ​ന, എ​രു​ത്തേ​ന്പ​തി, പ​റ​ളി, പു​തു​ശ്ശേ​രി, കോ​ങ്ങാ​ട്, ഷൊ​ർ​ണൂ​ർ, ആ​ന​ക്ക​ര, ശ്രീ​കൃ​ഷ്ണ​പു​രം, ക​ണ്ണ​ന്പ്ര, കു​ത്ത​ന്നൂ​ർ, കോ​ട്ടാ​യി, എ​ല​വ​ഞ്ചേ​രി, തേ​ൻ​കു​റി​ശ്ശി, പൊ​ൽ​പ്പു​ള്ളി, കൊ​ല്ലം​കോ​ട്, വ​ട​ക​ര​പ്പ​തി, പൂ​ക്കോ​ട്ടു​കാ​വ്, അ​യി​ലൂ​ർ, ല​ക്കി​ടി​പേ​രൂ​ർ സ്വ​ദേ​ശി​ക​ൾ ഒ​രാ​ൾ വീ​തം.

സ​ന്പ​ർ​ക്കം 421

ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​ക​ൾ 9 പേ​ർ, കൊ​ടു​വാ​യൂ​ർ സ്വ​ദേ​ശി​ക​ൾ 19 പേ​ർ, നെന്മാറ സ്വ​ദേ​ശി​ക​ൾ 22 പേ​ർ, പ​റ​ളി സ്വ​ദേ​ശി​ക​ൾ 4 പേ​ർ, ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി​ക​ൾ 7 പേ​ർ, ക​ട​ന്പ​ഴി​പ്പു​റം സ്വ​ദേ​ശി​ക​ൾ 6 പേ​ർ, ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം സ്വ​ദേ​ശി​ക​ൾ 5 പേ​ർ, ചാ​ലി​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ 30 പേ​ർ, പ​ട്ടി​ത്ത​റ സ്വ​ദേ​ശി​ക​ൾ 5 പേ​ർ, ഒ​ല​വ​ക്കോ​ട് സ്വ​ദേ​ശി​ക​ൾ 4 പേ​ർ പി​രാ​യി​രി സ്വ​ദേ​ശി​ക​ൾ 29 പേ​ർ, വ​ട​ക്ക​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ 13 പേ​ർ, പു​തു​ന​ഗ​രം സ്വ​ദേ​ശി​ക​ൾ 9 പേ​ർ, തൃ​ക്ക​ടീ​രി സ്വ​ദേ​ശി​ക​ൾ 11 പേ​ർ, പു​തു​പ്പ​രി​യാ​രം സ്വ​ദേ​ശി​ക​ൾ 6 പേ​ർ, അ​ന്പ​ല​പ്പാ​റ സ്വ​ദേ​ശി​ക​ൾ 6 പേ​ർ, അ​ക​ത്തേ​ത്ത​റ സ്വ​ദേ​ശി​ക​ൾ 2 പേ​ർ, പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ സ്വ​ദേ​ശി​ക​ൾ 52 പേ​ർ, കു​ഴ​ൽ​മ​ന്ദം സ്വ​ദേ​ശി​ക​ൾ 3 പേ​ർ, തി​രു​വേ​ഗ​പ്പു​റ സ്വ​ദേ​ശി​ക​ൾ 9 പേ​ർ, വ​ല്ല​പ്പു​ഴ സ്വ​ദേ​ശി​ക​ൾ 7 പേ​ർ, മ​ല​ന്പു​ഴ സ്വ​ദേ​ശി​ക​ൾ 3 പേ​ർ, ക​പ്പൂ​ർ സ്വ​ദേ​ശി​ക​ൾ 6 പേ​ർ, മു​ണ്ടൂ​ർ സ്വ​ദേ​ശി​ക​ൾ 12 പേ​ർ, വെ​ള്ളി​നേ​ഴി സ്വ​ദേ​ശി​ക​ൾ 2 പേ​ർ, കോ​ട്ടാ​യി സ്വ​ദേ​ശി​ക​ൾ 9 പേ​ർ, മ​രു​ത​റോ​ഡ് സ്വ​ദേ​ശി​ക​ൾ 8 പേ​ർ, പൂ​ക്കോ​ട്ടു​കാ​വ് സ്വ​ദേ​ശി​ക​ൾ 2 പേ​ർ, നാ​ഗ​ല​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ 8 പേ​ർ, കൊ​ടു​ന്പ് സ്വ​ദേ​ശി​ക​ൾ 2 പേ​ർ, കൊ​ഴി​ഞ്ഞാ​ന്പാ​റ സ്വ​ദേ​ശി​ക​ൾ 2 പേ​ർ, ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ 9 പേ​ർ, പ​രു​തൂ​ർ സ്വ​ദേ​ശി​ക​ൾ 8 പേ​ർ, ചെ​ർ​പ്പു​ള​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ 6 പേ​ർ, പൊ​ൽ​പ്പു​ള്ളി സ്വ​ദേ​ശി​ക​ൾ 8 പേ​ർ, വ​ണ്ടാ​ഴി സ്വ​ദേ​ശി​ക​ൾ 5 പേ​ർ, പെ​രു​വ​ന്പ് സ്വ​ദേ​ശി​ക​ൾ 9 പേ​ർ, പ​ട്ടാ​ന്പി സ്വ​ദേ​ശി​ക​ൾ 7 പേ​ർ, തൃ​ത്താ​ല സ്വ​ദേ​ശി​ക​ൾ 4 പേ​ർ, എ​രു​ത്തേ​ന്പ​തി സ്വ​ദേ​ശി​ക​ൾ 2 പേ​ർ, മു​തു​ത​ല സ്വ​ദേ​ശി​ക​ൾ 2 പേ​ർ, കൊ​പ്പം സ്വ​ദേ​ശി​ക​ൾ 2 പേ​ർ, പു​തു​ക്കോ​ട് സ്വ​ദേ​ശി​ക​ൾ 2 പേ​ർ, ക​ണ്ണാ​ടി സ്വ​ദേ​ശി​ക​ൾ 2 പേ​ർ, തി​രു​മി​റ്റ​ക്കോ​ട് സ്വ​ദേ​ശി​ക​ൾ 2 പേ​ർ, ആ​ല​ത്തൂ​ർ സ്വ​ദേ​ശി​ക​ൾ 4 പേ​ർ, ത​ച്ച​ന്പാ​റ സ്വ​ദേ​ശി​ക​ൾ 2 പേ​ർ, തേ​ങ്കു​റി​ശ്ശി സ്വ​ദേ​ശി​ക​ൾ 4 പേ​ർ, എ​ല​വ​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ 2 പേ​ർ, തൃ​ശൂ​ർ സ്വ​ദേ​ശി​ക​ൾ 3 പേ​ർ, പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി 1, മു​ത​ല​മ​ട, അ​ല​ന​ല്ലൂ​ർ, കോ​ങ്ങാ​ട്, കോ​ട്ടോ​പ്പാ​ടം, ശ്രീ​കൃ​ഷ്ണ​പു​രം, വി​ള​യൂ​ർ, ച​ള​വ​റ, കൊ​ല്ലം​കോ​ട്, അ​ന​ങ്ങ​ന​ടി, കേ​ര​ള​ശ്ശേ​രി, കാ​രാ​കു​റു​ശ്ശി, തെ​ങ്ക​ര, മേ​ലാ​ർ​കോ​ട്, പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി, കി​ഴ​ക്ക​ഞ്ചേ​രി, എ​ല​പ്പു​ള്ളി, നെ​ല്ലാ​യ, പ​ല്ല​ശ്ശ​ന, പെ​രു​മാ​ട്ടി, വ​ട​വ​ന്നൂ​ർ സ്വ​ദേ​ശി​ക​ൾ ഒ​രാ​ൾ വീ​തം. മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി​യാ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ൻ (42), കൊ​ടു​വാ​യൂ​ർ സ്വ​ദേ​ശി​ക​ളാ​യ വ​നി​ത ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ (40,55), പു​തു​ന​ഗ​രം സ്വ​ദേ​ശി​യാ​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക(28) എ​ന്നി​വ​ർ​ക്കും രോഗം സ്ഥിരീകരിച്ചു.