നെല്ല് സംഭരിക്കണം
Thursday, October 1, 2020 12:41 AM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ കൊ​യ്ത്തു​തു​ട​ങ്ങി മാ​സ​ങ്ങ​ളാ​യി​ട്ടും സ​പ്ലൈ​കോ നെ​ല്ലു​സം​ഭ​ര​ണം തു​ട​ങ്ങാ​ത്ത​തി​ലും നെ​ല്ല് സൂ​ക്ഷി​ക്കാ​ൻ സൗ​ക​ര്യ​മി​ല്ലാ​ത്ത​തും കി​ട്ടി​യ വി​ല​യ്ക്കു നെ​ല്ലു വി​ല്ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ൽ ക​ർ​ഷ​ക​ർ​ക്കു​ള്ള​തെ​ന്നും കി​സാ​ൻ​മോ​ർ​ച്ച ജി​ല്ലാ ക​മ്മി​റ്റി ഉ​ദ്ഘാ​ട​നം ചെ​യ്ത് കി​സാ​ൻ​മോ​ർ​ച്ച സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​വി.​രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വേ​ണു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ച്ച്.​മോ​ഹ​ൻ സ്വാ​ഗ​ത​വും കെ.​എം.​ഹ​രി​ദാ​സ് ന​ന്ദി​യും പ​റ​ഞ്ഞു.