കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി
Thursday, October 1, 2020 12:42 AM IST
നെ​ല്ലി​യാ​ന്പ​തി: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ല​യോ​ര​മേ​ഖ​ല​യാ​യ നെ​ല്ലി​യാ​ന്പ​തി​യി​ൽ ഇ​ന്ന​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കാ​ർ​ക്ക് കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി.

പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണം, തൊ​ഴി​ലി​ട​ങ്ങ​ളി​ലെ ആ​രോ​ഗ്യം എ​ന്നീ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി നെ​ല്ലി​യാ​ന്പ​തി​യി​ലെ ലി​ല്ലി പ്ര​ദേ​ശ​ത്ത് സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചു തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്കു​വേ​ണ്ടി ന​ട​ത്തി​യ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി എ​ഡി​എ​സ് നി​ഷ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ബി.​അ​ഫ്സ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​വി​ഡും പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് നെ​ല്ലി​യാ​ന്പ​തി പ്രൈ​മ​റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലെ ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ജെ.​ആ​രോ​ഗ്യം ജോ​യ്സ​ണ്‍ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. പ​രി​പാ​ടി​യി​ൽ എ​ഡി​എ​സ് സു​നി​ത, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ, എ​സ്.​ശ​ര​ണ്‍​റാം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.