മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സ​ത്യാ​ഗ്ര​ഹ സ​മ​രം
Sunday, October 18, 2020 1:24 AM IST
അ​ഗ​ളി: ഹ​ത്രാ​സ് സം​ഭ​വ​ത്തി​ൽ പെ​ണ്‍​കു​ട്ടി​ക്കും കു​ടുംബ​ത്തി​നും നീ​തി ഉ​റ​പ്പാ​ക്കാ​ൻ അ​വി​ടേ​യ്ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ രാ​ഹു​ൽ ഗാ​ന്ധി​ക്കും പ്രി​യ​ങ്ക​യ്ക്കും നേ​രെ​യു​ണ്ടാ​യ പോ​ലീ​സ് ക്രൂ​ര​ത​ക്കെ​തി​രെ​യും യോ​ഗി, മോ​ദി സ​ർ​ക്കാ​രു​ക​ൾ വേ​ട്ട​ക്കാ​ർ​ക്കൊ​പ്പം നി​ല​കൊ​ള്ളു​ന്ന​തി​നെ​തി​രെ​യും സ്ത്രീ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​തെ അ​ഴി​മ​തി​യി​ൽ മു​ങ്ങി​ക്കു​ളി​ച്ച് സ്ത്രീ ​പീ​ഡ​ക​രെ സം​ര​ക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പി​ണ​റാ​യി ഭ​ര​ണ​ത്തി​നെ​തി​രെ​യും പ്ര​തി​ഷേ​ധി​ച്ചു അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി സ​ത്യ​ഗ്ര​ഹ​സ​മ​രം ന​ട​ത്തി. സ്മി​ത മം​ഗ​ല​ശേ​രി സ്വാ​ഗ​തം പ​റ​ഞ്ഞു.

ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സ​ലോ​മി ടീ​ച്ച​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ച​ർ​ന്ന യോ​ഗം ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഷി​ബു സി​റി​യ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​പി​സി​സി അം​ഗം പി.​സി.​ബേ​ബി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ആ​തി​ര, കെ.​ജെ.​മാ​ത്യു, പി.​വി.​സ​ന്തോ​ഷ്, സ്നോ​ബി. വ​ഞ്ചി ക​ല്ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.