പോ​ത്തു​ണ്ടി പു​തി​യ ഉ​ദ്യാ​നം ഉദ്ഘാടനം 22ന്
Monday, October 19, 2020 12:09 AM IST
പോ​ത്തു​ണ്ടി: പോ​ത്തു​ണ്ടി​യി​ലെ ന​വീ​ക​രി​ച്ച പു​തി​യ ഉ​ദ്യാ​നം 22ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ക്കും.​ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ച് മു​ഖ്യ​മ​ന്ത്രി ഓ​ണ്‍​ലൈ​നി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ക്കും.

പു​തി​യ ന​വീ​ക​രി​ച്ച പോ​ത്തു​ണ്ടി ഉ​ദ്യാ​ന​ത്തി​ൽ സാ​ഹ​സി​ക ഉ​പ​ര​ണ​ങ്ങ​ളാ​ണ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. നെ​ല്ലി​യാ​ന്പ​തി മ​ല​നി​ര​ക​ൾ​ക്ക് താ​ഴെ പോ​ത്തു​ണ്ടി അ​ണ​ക്കെ​ട്ടി​ന്‍റെ ഉ​ദ്യാ​ന ഭം​ഗി​യും, പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ പ​ച്ച​പ്പും ക​ണ്ട് പോ​ത്തു​ണ്ടി​യി​ൽ ആ​കാ​ശ​ത്തു​കൂ​ടെ സാ​ഹ​സി​ക​മാ​യി സൈ​ക്കി​ൾ ച​വി​ട്ടാം.

ഉ​ദ്യാ​ന ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സി​പ്പ് ലൈ​ൻ ആ​കാ​ശ​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യാ​ണ് പോ​ത്തു​ണ്ടി​യി​ൽ ആ​കാ​ശ സൈ​ക്കിം​ളി​ങ് ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ച്ച​ത്.

സാ​ഹ​സി​ക ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ ടൂ​റി​സം പ്ര​മേ​ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 80 മീ​റ്റ​ർ ദു​ര​ത്ത് ഉ​ദ്യാ​ന​ത്തി​ൽ സ്കൈ ​സൈ​ക്കി​ളിം​ങ് ഉ​ൾ​പ്പെ​ടെ​യു​ള്ള 18 പു​തി​യ ത​രം സാ​ഹ​സി​ക റൈ​ഡു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

നി​ല​വി​ലെ ഉ​ദ്യാ​ന​ത്തി​നോ​ട് ചേ​ർ​ന്ന് നാ​ല​ര ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് 4.5 കോ​ടി രൂ​പ ചി​ല​വ​ഴി​ച്ച് സാ​ഹ​സി​ക ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പു​തി​യ ക​ളി​യു​പ​ക​ര​ണ​ങ്ങ​ളും, സാ​ഹ​സി​ക ഉ​പ​ക​ര​ണ​ങ്ങ​ളും സ്ഥാ​പി​ച്ച​ത്. മു​തി​ർ​ന്ന​വ​ർ​ക്കു​ള്ള ഓ​പ്പ​ണ്‍ ജിം, ​കു​ട്ടി​ക​ൾ​ക്കാ​യു​ള്ള വി​വി​ധ ക​ളി​യു​പ​ക​ര​ണ​ങ്ങ​ൾ, ഷൂ​ട്ടിം​ങ് പോ​യി​ന്‍റ്, ക്വാ​ഡ് ബൈ​ക്കിം​ങ്, നാ​ലാ​യി​രം പേ​ർ​ക്ക് ഒ​ന്നി​ച്ച് കാ​ണാ​ൻ ക​ഴി​യു​ന്ന ഓ​പ്പ​ണ്‍ സ്റ്റേ​ജ്, 1400 മീ​റ്റ​ർ ന​ട​പ്പാ​ത, ശു​ചി​മു​റി​ക​ൾ എ​ന്നി​വ ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ചു. പു​തി​യ ഉ​ദ്യാ​ന​ത്തി​ലേ​ക്കു സ​ന്ദ​ർ​ശ​ന ഫീ​സ് പു​തു​ക്കി നി​ഞ്ച​യി​ക്കു​മെ​ന്നും വ​കു​പ്പ​ധി​കാ​രി​ക​ൾ അ​റി​യി​ച്ചു.

കഴിഞ്ഞ ദിവസം പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച​തോ​ടെ വെ​ള്ളി​യാ​ഴ്ച്ച 188 പേ​രും ശ​നി​യാ​ഴ്ച 279 വിനോദ സ​ഞ്ചാ​രി​ക​ളും ഇ​വി​ടെ​യെ​ത്തി. അ​ക​ലം പാ​ലി​ച്ചു മാ​ത്ര​മാ​ണ് ഉ​ദ്യാ​ന​ത്തി​ന​ക​ത്ത് നി​ൽ​കാ​ൻ പാ​ടൂ​ള്ളൂ​വെ​ന്നും നി​ർ​ദ്ദേ​ശ​മു​ണ്ട്.