മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡ് പു​ന​ർ​നി​ർ​മി​ക്ക​ണം: ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ്
Monday, October 19, 2020 12:12 AM IST
പാ​ല​ക്കാ​ട്: മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡ് പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​യി കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റി മൂ​ന്നു​വ​ർ​ഷ​മാ​യി​ട്ടും നി​ർ​മാ​ണം തു​ട​ങ്ങാ​ത്ത​തി​ൽ ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യോ​ഗം പ്ര​തി​ഷേ​ധി​ച്ചു.
ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ​മാ​രു​ടെ കൂ​ട്ടാ​യ്മ​യി​ല്ലാ​ത്ത​തും ഇ​വ​രു​ടെ ഒ​ത്തു​ക​ളി​യു​മാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് റാ​ഫി പ​റ​ഞ്ഞു.
ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​വി​ശ്വ​നാ​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ൾ എ.​എ.​ക​മ​റു​ദീ​ൻ, അ​ഡ്വ. ജി.​ഷാ​ജി, നി​ക്കോ​ളാ​സ്, എ​ൻ.​വീ​രാ​ൻ​കു​ട്ടി, ജെ.​അ​ഫ്സ​ൽ, അ​ബ്ദു​ൾ വ​ഹാ​ബ്, കെ.​ഇ.​അ​ബ്ദു​ൾ ഹ​ക്കീം, സി.​രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി ഷേ​ക്ക് മു​സ്ത​ഫ-​പാ​ല​ക്കാ​ട്, ഗോ​പ​ൻ ജി.​നാ​യ​ർ-​മ​ല​ന്പു​ഴ, എ​ച്ച്. ഇ​ബ്രാ​ഹിം ബാ​ദു​ഷ-​മ​ണ്ണാ​ർ​ക്കാ​ട്, നൂ​ർ​മു​ഹ​മ്മ​ദ്-​ആ​ല​ത്തൂ​ർ, എം.​വി.​രാ​മ​കൃ​ഷ്ണ​ൻ-​ത​രൂ​ർ, കെ.​ടി.​ഷ​റ​ഫു​ദീ​ൻ-​ഷൊ​ർ​ണൂ​ർ, വി.​സു​രേ​ഷ്-​നെന്മാ​റ, മൊ​യ്തീ​ൻ​കു​ട്ടി-​തൃ​ത്താ​ല, കെ.​വി.​അ​ബ്ദു​ൾ ജ​ബ്ബാ​ർ-​കോ​ങ്ങാ​ട് എ​ന്നി​വ​രെ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യി തെ​ര​ഞ്ഞെ​ടു​ത്തു.