ജ​ല​സം​ര​ക്ഷ​ണ​ത്തി​നു ആ​ല​ത്തൂ​രി​ൽ മ​ണ്‍​കൈ​യാ​ല നി​ർ​മാ​ണം തു​ട​ങ്ങി
Tuesday, October 20, 2020 11:59 PM IST
ആ​ല​ത്തൂ​ർ: സ​മ​ഗ്ര കാ​ർ​ഷി​ക​വി​ക​സ​ന പ​ദ്ധ​തി നി​റ ജ​ല​സം​ര​ക്ഷ​ണം മു​ൻ​നി​ർ​ത്തി ക​ർ​ഷ​ക​ർ​ക്കാ​യി മ​ണ്‍​കൈ​യാ​ല നി​ർ​മാ​ണം തു​ട​ങ്ങി. തൊ​ഴി​ലു​റ​പ്പു​പ​ദ്ധ​തി​യു​മാ​യി സം​യോ​ജി​പ്പി​ച്ചാ​ണ് പ​ദ്ധ​തി.

കെ.​ഡി.​പ്ര​സേ​ന​ൻ എം​എ​ൽ​എ​യു​ടെ ശ്ര​മ​ഫ​ല​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ജ​ല​ല​ഭ്യ​ത​യും ജ​ല​സേ​ച​ന​വും​മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ ക​ർ​ഷ​ക​ർ​ക്ക് ഇ​ത് ഗു​ണ​ക​ര​മാ​കു​ന്ന​തോ​ടൊ​പ്പം ജ​ല​സം​ര​ക്ഷ​ണ​വും സാ​ധ്യ​മാ​കും.

പാ​ട​ങ്ങ​ളി​ലെ ത​ക​ർ​ന്നു​കി​ട​ക്കു​ന്ന വ​ര​ന്പു​ക​ളെ​ല്ലാം കേ​ടു​പാ​ട് തീ​ർ​ത്ത് മ​ണ്ണി​ട്ട് ബ​ല​പ്പെ​ടു​ത്തും.
ത·ൂ​ലം ദി​വ​സ​ങ്ങ​ളോ​ളം മ​ഴ​വെ​ള്ളം ശേ​ഖ​രി​ച്ചു കൃ​ഷി ഉ​ത്പാ​ദ​നം കൂ​ട്ടാ​നും ജ​ലം സം​ര​ക്ഷി​ക്കാ​നു​മാ​കും. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്കും പ​ദ്ധ​തി ഗു​ണ​ക​ര​മാ​കും.

മ​ണ്ഡ​ല​ത്തി​ലെ 142 പാ​ട​ശേ​ഖ​ര സ​മി​തി​ക​ളി​ലാ​യി അ​ഞ്ചു​കോ​ടി 67 ല​ക്ഷം രൂ​പ​യാ​ണ് മ​ണ്‍​കൈ​യാ​ല നി​ർ​മാ​ണ​ത്തി​നാ​യി വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. ഒ​രു ല​ക്ഷ​ത്തി തൊ​ണ്ണൂ​റാ​യി​രം തൊ​ഴി​ൽ​ദി​ന​ങ്ങ​ളും തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ല​ഭി​ക്കും.

പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം എ​രി​മ​യൂ​രി​ൽ കെ.​ഡി.​പ്ര​സേ​ന​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. എ​രി​മ​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​വ​സ​ന്ത​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.