ഇന്നലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ
Monday, October 26, 2020 11:30 PM IST
പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ ഉ​ള്ള​വ​ർ 49 പേ​ർ, ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​ക​ൾ 36 പേ​ർ, കു​ലു​ക്ക​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ 14 പേ​ർ, ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ 12 പേ​ർ, പു​തു​ശേ​രി സ്വ​ദേ​ശി​ക​ൾ 11 പേ​ർ, തി​രു​വേ​ഗ​പ്പു​റ സ്വ​ദേ​ശി​ക​ൾ 10 പേ​ർ വീ​തം, മു​തു​ത​ല, പ​ട്ടാ​ന്പി സ്വ​ദേ​ശി​ക​ൾ 8 പേ​ർ വീ​തം, ആ​ന​ക്ക​ര, കു​ഴ​ൽ​മ​ന്ദം, പെ​രി​ങ്ങോ​ട്ടു​കു​റി​ശി, വി​ള​യൂ​ർ സ്വ​ദേ​ശി​ക​ൾ ഏ​ഴു​പേ​ർ വീ​തം, അ​ക​ത്തേ​ത്ത​റ, മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി​ക​ൾ 6 പേ​ർ വീ​തം, കൊ​പ്പം സ്വ​ദേ​ശി​ക​ൾ 5 പേ​ർ, ചി​റ്റൂ​ർ-​ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ, നെ·ാ​റ, പ​ല്ല​ശ​ന സ്വ​ദേ​ശി​ക​ൾ 4 പേ​ർ വീ​തം, അ​ല​ന​ല്ലൂ​ർ, കൊ​ടു​ന്പ്, നാ​ഗ​ല​ശേ​രി, നെ​ല്ലാ​യ, ത​ച്ച​നാ​ട്ടു​ക​ര, തൃ​ത്താ​ല, വ​ട​വ​ന്നൂ​ർ സ്വ​ദേ​ശി​ക​ൾ 3 പേ​ർ വീ​തം, ചാ​ലി​ശേ​രി, കാ​ഞ്ഞി​ര​പ്പു​ഴ, കൊ​ടു​വാ​യൂ​ർ, കോ​ട്ടാ​യി, കു​ത്ത​നൂ​ർ, മ​രു​ത​റോ​ഡ്, മാ​ത്തൂ​ർ, മേ​ലാ​ർ​ക്കോ​ട്, പ​ട്ട​ഞ്ചേ​രി, പെ​രു​മാ​ട്ടി, പു​തു​പ്പ​രി​യാ​രം, ത​ച്ച​ന്പാ​റ, വ​ല്ല​പ്പു​ഴ, വ​ണ്ടാ​ഴി സ്വ​ദേ​ശി​ക​ൾ 2 പേ​ർ വീ​തം, ആ​ല​ത്തൂ​ർ, എ​ല​പ്പു​ള്ളി, ക​ട​ന്പ​ഴി​പ്പു​റം, ക​ണ്ണാ​ടി, ക​പ്പൂ​ർ, ക​രി​ന്പു​ഴ, കോ​ങ്ങാ​ട്, കു​മ​രം​പു​ത്തൂ​ർ, ല​ക്കി​ടി​പേ​രൂ​ർ, മ​ല​ന്പു​ഴ, മ​ങ്ക​ര, മ​ണ്ണൂ​ർ, പ​റ​ളി, പ​ട്ടി​ത്ത​റ, പെ​രു​വ​ന്പ്, പൊ​ൽ​പ്പു​ള്ളി, പു​തു​ന​ഗ​രം, തെ​ങ്ക​ര, തേ​ങ്കു​റി​ശി, തി​രു​മി​റ്റ​ക്കോ​ട്, തൃ​ക്ക​ടീ​രി, വ​ട​ക്ക​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ ഒ​രാ​ൾ വീ​തം.