പി. കുമാരന് നാടിന്‍റെ അന്ത്യാഞ്ജലി
Wednesday, October 28, 2020 12:02 AM IST
ശ്രീകൃഷ്ണപുരം: കുമാരേട്ടന് നാടിന്‍റെ അന്ത്യാഞ്ജലി. സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ സ്വ​വ​സ​തി​യി​ൽ അ​ന്ത്യോ​പ​ചാ​രം അ​ർ​പ്പി​ക്കാ​ൻ എ​ത്തി​യി​രു​ന്നു.​ജ​ല​വി​ഭ​വ വ​കു​പ്പു​മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ കു​ട്ടി,ചീ​ഫ് വി​പ്പ് കെ.​രാ​ജ​ൻ,മു​ൻ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ജോ​സ്ബേ​ബി, പി​. വേ​ണു​ഗോ​പാ​ൽ, വി.​കെ.​ശ്രീ​ക​ണ്ഠ​ൻ എം​പി, എം​എ​ൽ​എ മാ​രാ​യ​പി.​ഉ​ണ്ണി, അ​ഡ്വ.​എ​ൻ.​ഷം​സു​ദീ​ൻ, പി.​കെ.​ശ​ശി,കെ.​വി.​വി​ജ​യ​ദാ​സ്, ജില്ലാ ക​ളക്ട​ർ​ക്ക് വേ​ണ്ടി ഒ​റ്റ​പ്പാ​ലം ത​ഹ​സി​ൽ​ദാ​ർ അ​ബ്ദു​ൾ മ​ജീ​ദ്,മു​ൻ എം.​എ​ൽ.​എ മാ​രാ​യ എം.​ഹം​സ, കെ.​എ​സ്.​സ​ലീ​ഖ,സി.​പി.​ഐ ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കെ.​ഇ.​ഇ​സ്മെ​യി​ൽ,സം​സ്ഥാ​ന നി​ർ വാ​ഹ​ക സ​മി​തി അം​ഗം വി.​ചാ​മു​ണ്ണി, ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി.​സു​രേ​ഷ് രാ​ജ്, ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക​ള​ത്തി​ൽ അ​ബ്ദു​ള്ള,ട്ര​ഷ​റ​ർ പി.​എ.​ത​ങ്ങ​ൾ, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി സി.​കെ.​രാ​ജേ​ന്ദ്ര​ൻ,എ​ൻ.​സി.​പി സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം റ​സാ​ഖ് മൗ​ല​വി,കെ.​പി.​സി.​സി സെ​ക്ര​ട്ട​റി പി.​ജെ.​പൗ​ലോ​സ്,പി.​അ​ര​വി​ന്ദാ​ക്ഷ​ൻ, വി​വി​ധ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ അ​ന്ത്യോ​പ​ചാ​ര​മ​ർ​പ്പി​ച്ചു.
ആ​ദ​ര​സൂ​ച​ക​മാ​യി ക​രി​ന്പു​ഴ​യി​ൽ ക​ട​ക​ൾ അ​ട​ച്ചി​ട്ടു. ഉ​ച്ച​ക​ഴി​ഞ്ഞ് 12.30 ഓ​ടെ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ന്നു. പി​റ​ന്നാ​ൾ ത​ലേ​ദി​വ​സം മ​ര​ണ​മ​ട​ഞ്ഞ് പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ന്ന​തും അ​പൂ​ർ​വ​ത​യാ​യി.