മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Thursday, October 29, 2020 12:31 AM IST
അ​ഗ​ളി: സ​മ​ഗ്ര ശി​ക്ഷ കേ​ര​ളം അ​ഗ​ളി ബി ​ആ​ർ സി ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ്ര​വ​ണ സം​സാ​ര​വൈ​ക​ല്യം നേ​രി​ടു​ന്ന കു​ട്ടി​ക​ൾ​ക്കാ​യു​ള്ള മെ​ഡി​ക്ക​ൽ ക്യാ​ന്പ് കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ സ്പെ​ഷ്യാ​ലി​റ്റി ഹോ​സ്പി​റ്റ​ലി​ൽ ന​ട​ത്തി.​
അ​ട്ട​പ്പാ​ടി നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ.​പ്ര​ഭു​ദാ​സ് ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്രോ​ജ​ക്ട് കോ​ഓ​ർ​ഡി​നേ​റ്റ​ർ സി. ​പി വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക്യാ​ന്പി​ൽ ശ്ര​വ​ണ വൈ​ക​ല്യം ഉ​ള്ള​വ​ർ​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ശു​പാ​ർ​ശ ചെ​യ്തു. സം​സാ​ര വൈ​ക​ല്യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് സ്പീ​ച്ച് തെ​റാ​പ്പി ന​ൽ​കാ​ൻ നി​ർ​ദ്ദേ​ശി​ച്ചു. ശ്ര​വ​ണ വൈ​ക​ല്യം നേ​രി​ടു​ന്ന​വ​രു​ടെ വി​ഭാ​ഗ​ത്തി​ൽ പ​തി​ന്നാ​ല് കു​ട്ടി​ക​ളും സം​സാ​ര വൈ​ക​ല്യ​വു​മു​ള്ള​വ​രു​ടെ വി​ഭാ​ഗ​ത്തി​ൽ പ​ത്ത് കു​ട്ടി​ക​ളും ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്തു. ച​ല​ന​പ​രി​മി​തി​യു​ള്ള കു​ട്ടി​ക​ൾ​ക്കു​ള്ള ഉ​പ​ക​ര​ണ​ത്തി​ന്‍റെ അ​ള​വെ​ടു​പ്പ് ക്യാ​ന്പ് ബി ​ആ​ർ സി ​യി​ൽ ന​ട​ന്നു. ക്യാ​ന്പി​ൽ പ​തി​ന​ഞ്ചു കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു.
ഇ ​എ​ൻ ടി ​സ്പെ​ഷ്യ​ലി​സ്റ്റ് ഡോ. ​നി​മ്മി കോ​ശി ഓ​ഡി​യോ​ള​ജി​സ്റ്റ് ബേ​ബി ഫെ​മി, ഓ​ർ​ത്തോ​ടെ​ക്നി​ഷ​ൻ ജാ​ഫ​ർ മ​ഞ്ചേ​രി, ബി ​ആ​ർ സി ​ട്രെ​യി​ന​ർ കെ ​ടി .ഭ​ക്ത ഗി​രീ​ഷ്, സ്പെ​ഷ്യ​ൽ എ​ഡ്യൂ​ക്കേ​റ്റ​ർ മാ​രാ​യ നീ​തു ടി, ​രാ​ഹു​ൽ പി, ​സു​പ്രി​യ സി ​കെ, ഡെ​സി സി ​ജോ​സ്ന ജോ​സ് എ​ന്നി​വ​ർ ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കി.
ക്യാ​ന്പി​ൽ ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ച ഓ​ർ​ത്തോ ഉ​പ​ക​ര​ണ​ങ്ങ​ൾ ഹി​യ​റി​ങ്ങ് എ​യ്ഡ് എ​ന്നി​വ സ​മ​ഗ്ര ശി​ക്ഷ കേ​ര​ളം വി​ത​ര​ണം ചെ​യ്യും.