റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, October 29, 2020 12:31 AM IST
നെന്മാ​റ: വ​ല്ല​ങ്ങി ച​ന്ത​പ്പേ​ട്ട റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ.​പ്രേ​മ​ൻ നി​ർ​വ​ഹി​ച്ചു. പു​ഷ്പ​ല​ത എം.​ആ​ർ.​നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​പ്ര​കാ​ശ​ൻ, ഉ​ഷ ര​വീ​ന്ദ്ര​ൻ, ടി.​ജി.​അ​ജി​ത് കു​മാ​ർ, ബേ​ബി ര​വി, പി.​ര​മേ​ഷ്, ആ​ർ.​മു​ര​ളീ​ധ​ര​ൻ, ടി.​കെ.​ബാ​ല​കൃ​ഷ്ണ​ൻ, ര​തി​ക, സ​ജി​ത, ആ​ർ.​രാ​ധാ​കൃ​ഷ്ണ​ൻ, ഷി​ജു, മ​നോ​ജ്, ഉ​മ്മ​ർ, ഫാ​റൂ​ഖ്, കെ.​പി.​കേ​ശ​വ​ദാ​സ്, ഇ.​ആ​ർ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, സ​ന്പ​ത്ത്, സേ​തു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.