ഇന്നലെ 449 പേർക്ക് കോവിഡ്
Thursday, October 29, 2020 12:33 AM IST
രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ:

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ ഉ​ള്ള​വ​ർ 62 പേ​ർ, ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​ക​ൾ 49 പേ​ർ, ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ 26 പേ​ർ, പു​തു​പ്പ​രി​യാ​രം സ്വ​ദേ​ശി​ക​ൾ 18 പേ​ർ, ആ​ല​ത്തൂ​ർ സ്വ​ദേ​ശി​ക​ൾ 16 പേ​ർ, കി​ഴ​ക്ക​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ 15 പേ​ർ, ക​രി​ന്പു​ഴ സ്വ​ദേ​ശി​ക​ൾ 14 പേ​ർ, നാ​ഗ​ല​ശേ​രി സ്വ​ദേ​ശി​ക​ൾ 12 പേ​ർ, കൊ​ടു​വാ​യൂ​ർ, കോ​ങ്ങാ​ട് സ്വ​ദേ​ശി​ക​ൾ 11 പേ​ർ വീ​തം, അ​ക​ത്തെ​ത​റ സ്വ​ദേ​ശി​ക​ൾ 10 പേ​ർ, കാ​വ​ശേ​രി, പു​തു​ന​ഗ​രം സ്വ​ദേ​ശി​ക​ൾ 8 പേ​ർ വീ​തം, കു​ഴ​ൽ​മ​ന്ദം, മ​ണ്ണാ​ർ​ക്കാ​ട്, ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ, പു​തു​ശേ​രി, ഷൊ​ർ​ണൂ​ർ, തി​രു​വേ​ഗ​പ്പു​റ, കു​ലു​ക്ക​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ 7 പേ​ർ വീ​തം, മു​തു​ത​ല, കൊ​ല്ല​ങ്കോ​ട്, തെ​ങ്ക​ര, കു​മ​രം​പു​ത്തൂ​ർ, ക​ണ്ണാ​ടി, വ​ട​വ​ന്നൂ​ർ സ്വ​ദേ​ശി​ക​ൾ 6 പേ​ർ വീ​തം, വ​ട​ക്ക​ഞ്ചേ​രി, ത​രൂ​ർ, എ​ല​പ്പു​ള്ളി സ്വ​ദേ​ശി​ക​ൾ 5 പേ​ർ, പ​ട്ടി​ത്ത​റ, അ​ല​ന​ല്ലൂ​ർ, കൊ​ടു​ന്പ്, കേ​ര​ള​ശ്ശേ​രി, കോ​ട്ടാ​യി, നെ·ാ​റ സ്വ​ദേ​ശി​ക​ൾ 4 പേ​ർ വീ​തം, കോ​ട്ടോ​പ്പാ​ടം, കു​ത്ത​നൂ​ർ, തൃ​ത്താ​ല, പ​ട്ടാ​ന്പി, പ​ട്ട​ഞ്ചേ​രി, പെ​രു​വ​ന്പ് സ്വ​ദേ​ശി​ക​ൾ3 പേ​ർ വീ​തം. മ​ല​ന്പു​ഴ, നെ​ല്ലാ​യ, മ​രു​ത​റോ​ഡ്, ക​ണ്ണ​ന്പ്ര, ത​ച്ച​ന്പാ​റ, മു​ണ്ടൂ​ർ, തി​രു​മി​റ്റ​ക്കോ​ട്, വ​ണ്ടാ​ഴി, ചാ​ലി​ശേ​രി, പു​തു​ക്കോ​ട്, വ​ല്ല​പ്പു​ഴ, പി​രാ​യി​രി, മു​ത​ല​മ​ട, ക​രി​ന്പ സ്വ​ദേ​ശി​ക​ൾ 2 പേ​ർ വീ​തം, പ​ല്ല​ശ​ന, തൃ​ക്ക​ടീ​രി, അ​ഗ​ളി, കാ​ഞ്ഞി​ര​പ്പു​ഴ, മേ​ലാ​ർ​ക്കോ​ട്, പ​റ​ളി, വാ​ണി​യം​കു​ളം, ഷോ​ള​യൂ​ർ, പെ​രു​മാ​ട്ടി, പ​രു​തൂ​ർ, അ​ന​ങ്ങ​ന​ടി, എ​രി​മ​യൂ​ർ, ക​പ്പൂ​ർ, നെ​ല്ലി​യാ​ന്പ​തി, ചാ​ലി​ശ്ശേ​രി, ത​ച്ച​നാ​ട്ടു​ക​ര, പു​തൂ​ർ, വി​ള​യൂ​ർ, ആ​ന​ക്ക​ര സ്വ​ദേ​ശി​ക​ൾ ഒ​രാ​ൾ വീ​തം.