വാ​ള​യാ​ർ ധ​ർ​മ​സ​മ​ര​ത്തി​ന് കെ​പി​എ​സ് ടി​എ ഐ​ക്യ​ദാ​ർ​ഢ്യം
Thursday, October 29, 2020 12:35 AM IST
വാ​ള​യാ​ർ: ദാ​രു​ണ​മാ​യി കൊ​ല​ചെ​യ്യ​പ്പെ​ട്ട വാ​ള​യാ​റി​ലെ ദ​ളി​ത് പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​ച്ഛ​ന​മ്മ​മാ​ർ നീ​തി​ക്കാ​യി വാ​ള​യാ​റി​ലെ അ​ട്ട​പ്പ​ള്ള​ത്തെ വീ​ടി​നു​മു​ന്നി​ൽ ന​ട​ത്തു​ന്ന ധ​ർ​മ​സ​മ​ര​ത്തി​നു കെ​പി​എ​സ് ടി​എ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു.

കെ​പി​എ​സ് ടി​എ മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും കെ​പി​സി​സി സെ​ക്ര​ട്ട​റി​യു​മാ​യ പി.​ഹ​രി​ഗോ​വി​ന്ദ​ൻ, സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ ഷാ​ഹി​ദ റ​ഹ് മാ​ൻ, സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം ജി.​രാ​ജ​ല​ക്ഷ്മി, യൂ​ത്ത് ഫോ​റം സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ സ​നു എം.​സ​നോ​ജ്, വി​ദ്യാ​ഭ്യാ​സ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​രാ​ജീ​വ്, എ​സ്.​സ​വി​ൻ പ്ര​സം​ഗി​ച്ചു.