അ​ഴി​മ​തി വി​രു​ദ്ധ​ ദി​നം ആ​ച​രി​ക്കും
Thursday, October 29, 2020 12:35 AM IST
കോ​യ​ന്പ​ത്തൂ​ർ: ഗ​വ​ണ്‍​മെ​ൻ​റ് ആ​ർ​ട്സ് കോ​ള​ജി​ൽ അ​ഴി​മ​തി വി​രു​ദ്ധ ദി​നാ​ച​ര​ണം തു​ട​ങ്ങി.
ഓ​രോ​വ​ർ​ഷ​വും കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​രം ഒ​ക്ടോ​ബ​ർ അ​വ​സാ​ന​വാ​രം മു​ത​ൽ ന​വം​ബ​ർ ആ​ദ്യ​വാ​രം​വ​രെ അ​ഴി​മ​തി വി​രു​ദ്ധ​വാ​ര​മാ​യി ആ​ച​രി​ക്കാ​റു​ണ്ട്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ​വ​ർ​ഷ​വും അ​ഴി​മ​തി വി​രു​ദ്ധ​വാ​രം ആ​ച​രി​ക്കു​ന്ന​ത്.
അ​ഴി​മ​തി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ വ​കു​പ്പു​ക​ളി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ത്ഥി​ക​ളും ചേ​ർ​ന്ന് അ​ഴി​മ​തി​ക്കെ​തി​രാ​യി പ്ര​തി​ജ്ഞ​യെ​ടു​ത്തു.