ഭൂമി അപഹരിച്ചതായി പ​രാ​തി
Wednesday, November 25, 2020 10:07 PM IST
കോ​യ​ന്പ​ത്തൂ​ർ: ത​ങ്ങ​ൾ​ക്കു സ്വ​ന്ത​മാ​യ ഭൂ​മി അ​പ​ഹ​രി​ച്ച ബ​ന്ധു​വി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു യു​വ​തി തി​രു​പ്പൂ​ർ എ​സ് പി ​ഓ​ഫീ​സി​ൽ പ​രാ​തി ന​ല്കി. നി​രു​പ്പൂ​ർ ക​ന​ക്കം​പാ​ള​യം ര​വി ഭാ​ര്യ സ​വി​ത​യാ​ണ് പ​രാ​തി ന​ല്കി​യ​ത്. ര​വി നാ​ലു​മാ​സം​മു​ന്പാ​ണ് മ​രി​ച്ച​ത്.
സ​വി​ത​യും ര​ണ്ടു പെ​ണ്‍​മ​ക്ക​ളും ര​വി​യു​ടെ മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പ​മാ​ണ് താ​മ​സി​ക്കു​ന്ന​ത്. ര​വി​യു​ടെ അ​മ്മ​യു​ടെ ബ​ന്ധു​വാ​യ സൗ​ന്ദ​ർ​രാ​ജ​ൻ ര​വി​യു​ടെ അ​മ്മ​യെ ക​ബ​ളി​പ്പി​ച്ച് സ്വ​ത്തു​ക്ക​ൾ മു​ഴു​വ​ൻ ത​ന്‍റെ പേ​രി​ലാ​ക്കി. ഇ​തി​നെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ല്ല.

മാ​ത്ര​മ​ല്ല സ​വി​ത​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും വി​ശ്വ​നാ​ഥ​ൻ, രം​ഗ​സ്വാ​മി എ​ന്നി​വ​രു​മാ​യി ചേ​ർ​ന്ന് ര​വി​യു​ടെ പി​താ​വ് സ്വാ​മി​യ​പ്പ​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കേ​സ് പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ കൊ​ന്നു​ക​ള​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.
അ​തി​നാ​ൽ ത​ങ്ങ​ൾ​ക്ക​വ​കാ​ശ​പ്പെ​ട്ട സ്വ​ത്ത് തി​രി​ച്ചു​ന​ല്ക​ണ​മെ​ന്നും സൗ​ന്ദ​ർ​രാ​ജി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് എ​സ് പി ​ഓ​ഫീ​സി​ൽ പ​രാ​തി ന​ല്കു​ക​യാ​യി​രു​ന്നു.