അ​ഞ്ചു​ക​ട​ക​ൾ സീ​ൽ ചെ​യ്തു
Wednesday, November 25, 2020 10:07 PM IST
കോ​യ​ന്പ​ത്തൂ​ർ: പൂ​മാ​ർ​ക്ക​റ്റി​ൽ അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ച്ച അ​ഞ്ചു​ക​ട​ക​ൾ​ക്ക് കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ സീ​ൽ ചെ​യ്തു. കോ​വി​ഡ് കാ​ര​ണ​മു​ണ്ടാ​യ ലോ​ക്ക് ഡൗ​ണി​നെ തു​ട​ർ​ന്ന് പൂ​മാ​ർ​ക്ക​റ്റി​ലെ ക​ട​ക​ൾ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. ഈ ​നി​ല​യി​ൽ കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​രു​ടെ അ​നു​മ​തി​യി​ല്ലാ​തെ അ​ഞ്ചു​ക​ട​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി ല​ഭി​ച്ച പ​രാ​തി​യെ തു​ട​ർ​ന്ന് കോ​ർ​പ​റേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റുടെ നേ​തൃ​ത്വ​ത്തി​ൽ റ​വ​ന്യു​വ​കു​പ്പ്, ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ക​ട​ക​ൾ​ക്ക് സീ​ൽ വ​യ്ക്കു​ക​യാ​യി​രു​ന്നു.