കാ​ട്ടാ​ന​കു​ട്ടി​യെ ച​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി
Wednesday, November 25, 2020 10:07 PM IST
അ​ഗ​ളി: പു​തൂ​ർ ദോ​ഡു​ഗ​ട്ടി വ​ന​മേ​ഖ​ല​യി​ൽ നാ​ലു​വ​യ​സ് പ്രാ​യം​വ​രു​ന്ന കാ​ട്ടാ​ന​കു​ട്ടി​യെ ച​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​ത്ത​നെ​യു​ള്ള മ​ല​ഞ്ചെ​രു​വി​ൽ​നി​ന്ന് അ​ബ​ദ്ധ​ത്തി​ൽ കാ​ൽ​വ​ഴു​തി വീ​ണ് ച​രി​ഞ്ഞ​താ​കാ​മെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പു​തൂ​ർ ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ സു​ബൈ​ർ പ​റ​ഞ്ഞു.സു​ബൈ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ന​പാ​ല​ക​സം​ഘം സ്ഥ​ല​ത്തെ​ത്തി നി​രീ​ക്ഷ​ണം ന​ട​ത്തി. വി​ദ​ഗ്ദ്ധ സം​ഘം സ്ഥ​ല​ത്തെ​ത്തി പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി​യ​തി​നു​ശേ​ഷ​മേ മ​ര​ണ​കാ​ര​ണം സ്ഥി​രീ​ക​രി​ക്കൂ.