അ​ച്ച​ട​ക്ക​ ന​ട​പ​ടി
Friday, November 27, 2020 12:11 AM IST
മ​ണ്ണാ​ർ​ക്കാ​ട്: റി​ബ​ൽ സ്ഥാ​നാ​ർ​ത്ഥി​ക്കെ​തി​രെ​യും സം​ഘ​ട​നാ വി​രു​ദ്ധ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ​യും അ​ച്ച​ട​ക്ക​ന​ട​പ​ടി​യു​മാ​യി മു​സ്ലിം​ലീ​ഗ്.
മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ ഇ​രു​പ​ത്തി​മൂ​ന്നാം ഡി​വി​ഷ​ൻ ച​ന്ത​പ്പ​ടി​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി ഷ​ഫീ​ഖ് റ​ഹ്മാ​നെ​തി​രെ റി​ബ​ൽ സ്ഥാ​നാ​ർ​ത്ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന നി​ഷാ​ദ് വൈ​ശ്യ​നെ​തി​രെ​യും 29-ാം ഡി​വി​ഷ​നി​ൽ മു​സ്ലിം​ലീ​ഗ് വാ​ർ​ഡ് സെ​ക്ര​ട്ട​റി പാ​റ​ക്ക​ൽ മു​ഹ​മ്മ​ദ​ലി​ക്കെ​തി​രെ​യു​മാ​ണ് പാ​ർ​ട്ടി അ​ച്ച​ട​ക്ക​ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഇ​രു​വ​രെ​യും പാ​ർ​ട്ടി​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യ​താ​യി നേ​തൃ​ത്വം അ​റി​യി​ച്ചു.
മു​ൻ​സി​പ്പ​ൽ ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ചേ​ർ​ന്ന ജി​ല്ലാ ക​മ്മി​റ്റി​യാ​ണ് ഇ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

ഉ​ദ്ഘാ​ട​നം ചെ​യ്തു

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ന​രി​ക്കു​ത്തി,മേ​ട്ടു​പ്പാ​ള​യം തെ​രു​വ്,ഡ​യ​റാ തെ​രു​വ് 17-ാം വാ​ർ​ഡ് തെ​രെ​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം വി.​കെ ശ്രീ​ക​ണ്ഠ​ൻ എം.​പി നി​ർ​വ്വ​ഹി​ച്ചു.​
പാ​ല​ക്കാ​ട് ജി​ല്ലാ മു​സ്ലിം ലീ​ഗ് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എം ഹ​മീ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​സ്ലീം ലീ​ഗ് സു​ൽ​ത്താ​ൻ പേ​ട്ട ഏ​രി​യ പ്ര​സി​ഡ​ന്‍റ് ടി.​പി സ​ക്ക​റി​യ സ്വാ​ഗ​ത​വും, 17-ാം വാ​ർ​ഡ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഇ​ബ്രാ​ഹിം രാ​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.