ഇന്നലെ 376 പേർക്ക് കോവിഡ്
Friday, November 27, 2020 12:11 AM IST
സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ൾ

പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ൾ-39,ക​രി​ന്പു​ഴ സ്വ​ദേ​ശി​ക​ൾ-32,ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ-25,കാ​ര​ക്കു​റി​ശ്ശി സ്വ​ദേ​ശി​ക​ൾ-23,അ​ന്പ​ല​പ്പാ​റ, വ​ല്ല​പ്പു​ഴ സ്വ​ദേ​ശി​ക​ൾ 17 പേ​ർ വീ​തം കോ​ട്ടോ​പ്പാ​ടം, ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​ക​ൾ 12 പേ​ർ വീ​തം പ​ട്ടാ​ന്പി, പ​ട്ടി​ത്ത​റ, തേ​ങ്കു​റി​ശ്ശി സ്വ​ദേ​ശി​ക​ൾ 11 പേ​ർ വീ​തം ചാ​ലി​ശ്ശേ​രി, ക​പ്പൂ​ർ സ്വ​ദേ​ശി​ക​ൾ 9 പേ​ർ വീ​തം കൊ​പ്പം, കു​ലു​ക്ക​ല്ലൂ​ർ, ഷോ​ർ​ണൂ​ർ സ്വ​ദേ​ശി​ക​ൾ 7 പേ​ർ വീ​തം ചെ​ർ​പ്പു​ള​ശ്ശേ​രി, മു​തു​ത​ല സ്വ​ദേ​ശി​ക​ൾ 6 പേ​ർ വീ​തം ആ​ന​ക്ക​ര, ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ, കി​ഴ​ക്ക​ഞ്ചേ​രി, പി​രാ​യി​രി, വ​ട​ക്ക​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ 5 പേ​ർ വീ​തം കാ​വ​ശ്ശേ​രി, തി​രു​വേ​ഗ​പ്പു​റ, തൃ​ക്ക​ടീ​രി സ്വ​ദേ​ശി​ക​ൾ 4 പേ​ർ വീ​തം ആ​ല​ത്തൂ​ർ, മ​ണ്ണാ​ർ​ക്കാ​ട്, എ​രി​മ​യൂ​ർ, കു​ഴ​ൽ​മ​ന്ദം, ല​ക്കി​ടി​പേ​രൂ​ർ, നെ​ല്ലാ​യ, പു​തു​ന​ഗ​രം, പു​തു​ശ്ശേ​രി, തെ​ങ്ക​ര, വ​ണ്ടാ​ഴി സ്വ​ദേ​ശി​ക​ൾ
3 പേ​ർ വീ​തം,അ​ഗ​ളി, എ​ല​പ്പു​ള്ളി, കൊ​ടു​ന്പ്, കോ​ട്ടാ​യി, കു​മ​രം​പു​ത്തൂ​ർ, മാ​ത്തൂ​ർ, ത​ല​ശ്ശേ​രി, ന​ല്ലേ​പ്പി​ള്ളി, നെ​ല്ലി​യാ​ന്പ​തി, നെന്മാറ, പ​ല്ല​ശ്ശ​ന, പ​രു​തൂ​ർ, പു​തു​പ്പ​രി​യാ​രം, വാ​ണി​യം​കു​ളം, വി​ള​യൂ​ർ സ്വ​ദേ​ശി​ക​ൾ 2 പേ​ർ വീ​തം അ​ല​ന​ല്ലൂ​ർ, അ​ന​ങ്ങ​ന​ടി, എ​ട​ത്തു​രു​ത്തി, എ​രു​ത്തേ​ന്പ​തി, ക​ട​ന്പ​ഴി​പ്പു​റം, കാ​ഞ്ഞി​ര​പ്പു​ഴ, കൊ​ടു​വാ​യൂ​ർ, കൊ​ല്ല​ങ്കോ​ട്, കൊ​ഴി​ഞ്ഞാ​ന്പാ​റ, മ​ങ്ക​ര, മ​രു​ത​റോ​ഡ്, പെ​രു​മാ​ട്ടി, പൊ​ൽ​പ്പു​ള്ളി, പൂ​ക്കോ​ട്ടു​കാ​വ്, ത​ച്ച​നാ​ട്ടു​ക​ര, തി​രു​മി​റ്റ​ക്കോ​ട്, തൃ​ത്താ​ല, വെ​ള്ളി​നേ​ഴി സ്വ​ദേ​ശി​ക​ൾ ഒ​രാ​ൾ വീ​തം.