തി​രു​നാ​ളി​ന് കൊ​ടി​യേ​റി
Saturday, November 28, 2020 11:48 PM IST
ആ​ല​ത്തൂ​ർ: മേ​ലാ​ർ​ക്കോ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ റാ​ഫേ​ൽ മാ​ലാ​ഖ​യു​ടെ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. വി​കാ​രി ഫാ.​സേ​വ്യ​ർ വ​ള​യ​ത്തി​ൽ കൊ​ടി ഉ​യ​ർ​ത്തി. ഇ​ന്ന് രാ​വി​ലെ 7 മ​ണി​ക്കും 10 മ​ണി​ക്കും വി.​കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കും.