അലനല്ലൂർ ഗ്രാമപഞ്ചായത്തിൽ നിലവിൽ യുഡിഎഫ് ഭരിക്കുന്നു. കക്ഷിനില 23-13.
വാർഡ് ഒന്ന് ചളവ: നെയ്സി ബെന്നി (സിപിഎം), സുജിഷ (ബിജെപി), നളിനി (യുഡിഎഫ് സ്വതന്ത്രൻ), രണ്ട് ഉപ്പുകുളം: ബഷീർ (മുസ്ലിംലീഗ്), ഭാസ്കരൻ (എൽഡിഎഫ് സ്വതന്ത്രൻ), വിജയൻ (ബിജെപി), മൂന്ന് പടിക്കപ്പാടം: അനീഷ് (ബിജെപി), അബ്ദുൾ അലി (മുസ്ലിംലീഗ്), അർസൽ (എൽഡിഎഫ് സ്വതന്ത്രൻ), നാല് മുണ്ടക്കുന്ന്: ഷിജി (ബിജെപി), ഇന്ദിര (സിപിഎം), സജിന (മുസ്ലിംലീഗ്),
അഞ്ച് കൈരളി: ഷിജു (യുഡിഎഫ് സ്വതന്ത്രൻ), അനിൽകുമാർ (സിപിഎം), വിചിത്ര (ബിജെപി). ഷബിൻരാജ് (വെൽഫയർ പാർട്ടി).
ആറ് പള്ളിക്കുന്ന്: അബൂബക്കർ (മുസ്ലിംലീഗ്), അബ്ബാസ് (സിപിഎം), കണ്ണൻ (ബിജെപി), ഏഴ് മാളിക്കുന്ന്: ആതിര (ബിജെപി), ലത (കോണ്ഗ്രസ്), ശ്രീജ (സിപിഎം),
എട്ട് പെരിന്പടാരി: ബിന്ദു (ബിജെപി). അശ്വതി (എൽഡിഎഫ് സ്വതന്ത്രൻ), വനജ (യുഡിഎഫ് സ്വതന്ത്രൻ), ഒന്പത് കാട്ടുകുളം: തസ്നി ഫാത്തിമ (എൽഡിഎഫ് സ്വതന്ത്രൻ), റംലത്ത് (മുസ്ലിംലീഗ്), 10 പാക്കത്ത് കുളന്പ്: ഹംസ (മുസ്ലിംലീഗ്), സെയ്ദ് (സിപിഐ), ഷബീർ (സ്വതന്ത്രൻ).
11 കണ്ണംകുണ്ട്: ദിവ്യ (സിപിഎം), ഐഷാബി (കോണ്ഗ്രസ്), ജയസുധ (ബിജെപി), റംല (സ്വതന്ത്രൻ), 12 കലങ്ങോട്ടിരി: ദിവ്യ (സിപിഎം), ബിന്ദു (കോണ്ഗ്രസ്), നിഷ (ബിജെപി), 13 അലനല്ലൂർ ടൗണ്: മുഹമ്മദ് (കോണ്ഗ്രസ്), മുസ്തഫ (സിപിഎം), വിപിൻദാസ് (ബിജെപി), സുൽഫിക്കറലി (സ്വതന്ത്രൻ),
14 വഴങ്ങല്ലി: അജിത (കോണ്ഗ്രസ്), ജിഷ (സിപിഎം), സംഗീത (ബിജെപി), 15 കാര: വിജയലക്ഷ്മി (സിപിഎം), സുഗുണകുമാരി (കോണ്ഗ്രസ്), ഹസീന (സ്വതന്ത്രൻ).
16 ചിരട്ടകുളം: സാജിത്ത് (കോണ്ഗ്രസ്), ചാമി (ബിജെപി), ജമാലുദീൻ (സ്വതന്ത്രൻ), ഷമീർ ബാബു (ഇടതു സ്വതന്ത്രൻ), ഹനീഫ (സ്വതന്ത്രൻ). 17 ഉണ്ണിയാൽ: അനിത (കോണ്ഗ്രസ്), രാജലക്ഷ്മി (ബിജെപി), ഷഹർബാൻ (എൽഡിഎഫ് സ്വതന്ത്രൻ),
18 ആലിങ്ങൽ: അബ്ദുൾ അസീസ് (മുസ്ലിംലീഗ്), ശിവദാസൻ (ബിജെപി), മധു (ഇടതു സ്വതന്ത്രൻ),
19 നെല്ലൂർപുള്ളി: ഷൗക്കത്തലി (മുസ്ലിംലീഗ്), മഹേഷ് (ബിജെപി), ഇർഷാദ് (ഇടതുസ്വതന്ത്രൻ), യൂനിസ് (സ്വാതന്ത്രൻ). 20 യത്തീംഖാന: ലൈല (കോണ്ഗ്രസ്), ഷെറീന (ഇടതു സ്വതന്ത്രൻ), 21 ആലുംകുന്ന്: സവിത (സിപിഎം), ജിഷ (കോണ്ഗ്രസ്), ബിസ്മി രശ്മി (ബിജെപി), ആമിന (എസ്ഡിപിഐ), 22 കോട്ടപ്പള്ള: റസാക്ക് (കോണ്ഗ്രസ്) ജസ്റ്റി മോൻ (ബിജെപി), അക്ബറലി തൂന്പത്ത് (സ്വതന്ത്രൻ), അക്ബറലി പാറോക്കോട്ട് (ഇടതുസ്വതന്ത്രൻ), അബ്ദുസമദ് (സ്വതന്ത്രൻ), പൂതാനി നസീർ ബാബു (സ്വതന്ത്രൻ).
23 കുഞ്ഞുകുളം: രഞ്ജിത്ത് (സിപിഎം), അബ്ദുൾ റഫീഖ് (കോണ്ഗ്രസ്), രജീഷ് (ബിജെപി), പി.മൻസൂർ (സ്വതന്ത്രൻ).