ബി​രു​ദ വി​ദ്യാ​ർ​ഥിനി മ​രി​ച്ച നി​ല​യി​ൽ
Monday, November 30, 2020 10:46 PM IST
അ​ഗ​ളി:​ പ​ട്ടി​കവ​ർ​ഗ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി. ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ കോ​ട്ട​മ​ല ഉൗ​രി​ൽ മ​രു​ത​ൻ​പാ​പ്പ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ ഗീ​ത(19)​ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. ബി​എ അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥിനി​യാ​യി​രു​ന്നു.​ സ​ഹോ​ദ​ര​ങ്ങ​ൾ:​ അ​നി​ത, അ​നീ​ഷ്.