യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ
Tuesday, December 1, 2020 12:08 AM IST
വ​ട​ക്ക​ഞ്ചേ​രി: പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് തെ​രെ​ഞ്ഞെ​ടു​പ്പ് ക​ണ്‍​വെ​ൻ​ഷ​ൻ ഷാ​ഫി പ​റ​ന്പി​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ബാ​ബു മാ​ധ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ബി ജോ​ണ്‍, കെ​പി​സി​സി മെ​ന്പ​ർ പാ​ള​യം പ്ര​ദീ​പ്,കോ​ണ്‍​ഗ്ര​സ് വ​ട​ക്ക​ഞ്ചേ​രി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി.​അ​യ്യ​പ്പ​ൻ, യു​ഡി​എ​ഫ് ബ്ലോ​ക്ക് ചെ​യ​ർ​മാ​ൻ വി.​പി. മു​ത്തു, കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​മോ​ഹ​ൻ​ദാ​സ്, റെ​ജി കെ.​മാ​ത്യു, കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ത​രു​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വ​ത്സ​ല​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കി​ഴ​ക്ക​ഞ്ചേ​രി ഡി​വി​ഷ​ൻ സ്ഥാ​നാ​ർ​ത്ഥി ലി​സ​മ്മ ടീ​ച്ച​ർ, എം.​എ​സ് അ​ബ്ദു​ൾ ഖു​ദ്ദു​സ്, ഐ​എ​ൻ​ടി​യു​സി വ​ട​ക്ക​ഞ്ചേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.