242 പേ​ർ​ക്കുകൂടി കോ​വി​ഡ്
Tuesday, December 1, 2020 12:08 AM IST
ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ
പ​ട്ടി​ത്ത​റ സ്വ​ദേ​ശി​ക​ൾ-28, പാ​ല​ക്കാ​ട്-22, ഒ​റ്റ​പ്പാ​ലം-12, ആ​ല​ത്തൂ​ർ-11, പ​ട്ടാ​ന്പി- 9, അ​ക​ത്തേ​ത്ത​റ-8, ഓ​ങ്ങ​ല്ലൂ​ർ, കൊ​പ്പം, നെ​ല്ലാ​യ-7 വീതം, കാ​വ​ശ്ശേ​രി, ചെ​ർ​പ്പു​ള​ശ്ശേ​രി, തി​രു​മി​റ്റ​ക്കോ​ട് - ആറുവീതം, തെ​ങ്ക​ര, പു​തു​ശ്ശേ​രി, ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ, വാ​ണി​യം​കു​ളം, വി​ള​യൂ​ർ- നാലുവീതം, ത​ച്ച​ന്പാ​റ, വ​ട​ക്ക​ഞ്ചേ​രി, മ​ണ്ണാ​ർ​ക്കാ​ട്, പ​റ​ളി, ത​രൂ​ർ, മ​ല​ന്പു​ഴ, ക​ണ്ണാ​ടി, അ​ല​ന​ല്ലൂ​ർ, തൃ​ത്താ​ല, പു​തു​പ്പ​രി​യാ​രം, ചാ​ലി​ശ്ശേ​രി, അ​ന്പ​ല​പ്പാ​റ, നെന്മാ​റ, നാ​ഗ​ല​ശ്ശേ​രി - മൂന്നുവീതം, മാ​ത്തൂ​ർ, തി​രു​വേ​ഗ​പ്പു​റ, പു​തു​ക്കോ​ട്, മു​തു​ത​ല, വ​ട​വ​ന്നൂ​ർ, അ​ഗ​ളി, മു​ത​ല​മ​ട, ക​പ്പൂ​ർ, കോ​ട്ടോ​പ്പാ​ടം, പ​രു​തൂ​ർ, മ​ണ്ണൂ​ർ, കൊ​ടു​ന്പ്, വ​ല്ല​പ്പു​ഴ, പെ​രു​മാ​ട്ടി, പി​രാ​യി​രി, പു​തൂ​ർ- രണ്ടുവീതം, പെ​രു​വ​ന്പ്, തൃ​ക്ക​ടീ​രി, കൊ​ല്ല​ങ്കോ​ട്, ക​രി​ന്പു​ഴ, പെ​രി​ങ്ങോ​ട്ടു​കു​റു​ശ്ശി, ച​ള​വ​റ, ക​രി​ന്പ, അ​യി​ലൂ​ർ, ക​ട​ന്പ​ഴി​പ്പു​റം, ഷോ​ർ​ണൂ​ർ, മ​ങ്ക​ര, ശ്രീ​കൃ​ഷ്ണ​പു​രം, കാ​രാ​കു​റു​ശ്ശി, അ​ന​ങ്ങ​ന​ടി, വ​ണ്ടാ​ഴി, കു​ലു​ക്ക​ല്ലൂ​ർ, മു​ണ്ടൂ​ർ, കു​മ​രം​പു​ത്തൂ​ർ, എ​ല​വ​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ ഒ​രാ​ൾ വീ​തം