അ​ന​ധി​കൃ​ത മ​ദ്യ​വി​ല്പന: യു​വാ​വ് അ​റ​സ്റ്റി​ൽ
Wednesday, December 2, 2020 12:29 AM IST
കൊ​ഴി​ഞ്ഞാ​ന്പാ​റ ; ഡ്രൈ ​ഡേ​യി​ൽ അ​ന​ധി​കൃ​ത​മാ​യി വി​ൽ​പ്പ​ന ന​ട​ത്താ​ൻ കൊ​ണ്ടു​വ​ന്ന 30 കു​പ്പി ത​മി​ഴ്നാ​ട് വി​ദേ​ശ​മ​ദ്യം പോ​ലീ​സ് പി​ടി​കൂ​ടി. എ​രു​ത്തേ​ന്പ​തി, കൈ​കാ​ട്ടി സ്വ​ദേ​ശി നി​തി​ൻ (30) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 180 മി​ല്ലി വീ​ത​മു​ള്ള 30 മ​ദ്യ​ക്കു​പ്പി​ക​ളും, പ്ര​തി സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി വ​ല​യി​ലാ​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. തി​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പെ​ട്ട് വ​രും ദി​വ​സ​ക്ക​ളി​ൽ അ​തി​ർ​ത്തി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​ത്യേ​ക പ​രി​ശോ​ധ​ന ഉ​ണ്ടാ​കും.
ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സു​ജി​ത്ത് ദാ​സ്ി​ന്‍റെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം കൊ​ഴി​ഞ്ഞാ​ന്പാ​റ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. അ​ൻ​ഷാ​ദ്, ജി​എ​സ്ഐ രാ​ജേ​ഷ്, എ​എ​സ്ഐ സു​രേ​ഷ് ബാ​ബു എ​എ​സ്ഐ സു​ജി​കു​മാ​ർ, എ​സ് സി ​പി​ഒ ക​ലാ​ധ​ര​ൻ, സി​പി​ഒ നൗ​ഷാ​ദ്, സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് എ​സ്.​ഐ കൃ​ഷ്ണ കു​മാ​ർ, ഡാ​ൻ​സാ​ഫ് സ​ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ എ​സ്.​ഐ. എ​സ്. ജ​ലീ​ൽ, വി. ​ജ​യ​കു​മാ​ർ, ബി. ​ന​സീ​റ​ലി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് മ​ദ്യ​ക്ക​ട​ത്ത് പി​ടി​കൂ​ടി​യ​ത്.