നായശല്യം പരിഹരിക്കണം
Friday, August 26, 2016 2:06 PM IST
തളിപ്പറമ്പ്: സംസ്‌ഥാനത്ത് വർദ്ധിച്ചുവരുന്ന തെരുവ്നായശല്യം പരിഹരിക്കണമെന്ന് താവുകുന്ന് സ്നേഹതീരം ഗ്രാമിക വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. ലൂക്കോസ് പുല്ലൻകുന്നേൽ അധ്യക്ഷത വഹിച്ചു. ചാക്കോച്ചൻ മഞ്ഞളാംകുന്നേൽ, സണ്ണി മരുതാനിക്കാട്ട്, തോമസ് പേട്ടയിൽ, ഡെയ്സി മാത്യു, പി.രാജീവ്, വി.ജെ.ബാബു, ബോബൻ പള്ളിത്തറ എന്നിവർ പ്രസംഗിച്ചു.
Loading...