മരിച്ചനിലയിൽ കണ്ടെത്തി
Friday, August 26, 2016 4:19 PM IST
കോട്ടയം: യുവാവിനെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെ ത്തി. വേളൂർ പുളിക്കമറ്റം കറുകപ്പുറത്ത് വീട്ടിൽ പ്രവീണിനെയാണ്(30) മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. വെസ്റ്റ് പോലീസ് കേസെടുത്തു. മൃതദേഹം ഇൻക്വസ്റ്റിനുശേഷം മെ ഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് നല്കി.
Loading...