വി​വ​ര​ശേ​ഖ​ര​ണം തു​ട​ങ്ങി
Tuesday, August 22, 2017 10:30 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ തെ​രു​വോ​ര​ത്ത് അ​ന്തി​യു​റ​ങ്ങു​ന്ന​വ​രു​ടെ വി​വ​ര​ശേ​ഖ​ര​ണം തു​ട​ങ്ങി. ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ ടി.​ആ​ർ.​സെ​ബാ​സ്റ്റ്യ​ൻ നേ​തൃ​ത്വം ന​ല്കി.
തെ​രു​വോ​ര​ത്ത് അ​ന്തി​യു​റ​ങ്ങു​ന്ന അ​ഞ്ചു​പേ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞു. സ​ർ​വേ​യി​ൽ ന​ഗ​ര​സ​ഭ സൂ​പ്ര​ണ്ട് പ്ര​ജീ​ഷ്, ജോ​യി, സി.​എ.​അ​നൂ​പ്, ഷി​ജു ജോ​ണ്‍​സ​ണ്‍, ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​രാ​യ എ​സ്.​സു​ജി, കെ.​പി.​വി​നീ​ഷ്, മു​ഹ​മ്മ​ദ് ആ​സാ​ദ് എന്നി​വ​ർ പ​ങ്കെ​ടു​ത്തു.
Loading...
Loading...