തെ​ര​ഞ്ഞെ​ടു​പ്പ്
Monday, September 18, 2017 11:46 AM IST
ചി​റ്റൂ​ർ: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ചി​റ്റൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി. റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ എം.​പി.​ത​ന്പി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​യി​രു​ന്നു യോ​ഗം.
ഭാ​ര​വാ​ഹി​ക​ളാ​യി പി.​ആ​ർ.​ഭാ​സ്ക​ര​ദാ​സ്- പ്ര​സി​ഡ​ന്‍റ്, വി.​ബാ​ല​കൃ​ഷ്ണ​ൻ, ജോ​ണ്‍ ബ്രി​ട്ടോ- വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, കോ​മ​ള​ദാ​സ്- ട്ര​ഷ​റ​ർ, വി.​സു​രേ​ഷ് ബാ​ബു, ബി.​പ​ര​മേ​ശ്വ​ര​ൻ, എ.​ശ​ശി​ധ​ര​ൻ-​സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

യോ​ഗ​ത്തി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​പി.​ത​ന്പി, പ്ര​സി​ഡ​ന്‍റ് ഭാ​സ്ക​ര​ദാ​സ്, യൂ​ത്ത്ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റും കൗ​ണ്‍​സി​ല​റു​മാ​യ എ.​ശ​ശി​ധ​ര​ൻ, മ​റ്റു മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.വി.​സു​രേ​ഷ് ബാ​ബു സ്വാ​ഗ​ത​വും എ​സ്.​രാ​ജേ​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.