സ്നേ​ഹ​വി​രു​ന്നൊ​രു​ക്കി വാ​ട്ട്സ്അ​പ് കൂ​ട്ടാ​യ്മ
Monday, September 18, 2017 11:48 AM IST
വ​ട​ക്ക​ഞ്ചേ​രി: വൈ​ക​ല്യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് സ്നേ​ഹ​വി​രു​ന്നൊ​രു​ക്കി കി​ഴ​ക്ക​ഞ്ചേ​രി​യി​ലെ വാ​ട്ട്സ്അ​പ്പ് കൂ​ട്ടാ​യ്മ. ചി​റ്റ​ടി​യി​ലു​ള്ള അ​നു​ഗ്ര​ഹ​ഭ​വ​നി​ലെ കു​ട്ടി​ക​ൾ​ക്കാ​ണ് ഇ​ന്ന​ലെ ഉ​ച്ച​ക്ക് ഒ​രു കൂ​ട്ടം ചെ​റു​പ്പ​ക്കാ​ർ സ്നേ​ഹ വി​രു​ന്നൊ​രു​ക്കി മാ​തൃ​ക​യാ​യ​ത്. ച​ല​ച്ചി​ത്ര താ​രം ജൈ​സ് ജോ​സ്, റോ​ബി​ൻ പൊ·​ല, ജി​യോ ജോ​ണ്‍, അ​ജ​യ​ൻ തൃ​പ്പ​ന്നൂ​ർ, ശെ​ൽ​വ​ൻ, എ​ച്ച്.​റ​ഫീ​ക്, സു​രേ​ഷ്, താ​ഹ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സി​സ്റ്റ​ർ ലീ​ന​സ്, സി​സ്റ്റ​ർ റോ​സ്ലീ​മ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്ത​ക​രെ സ്വാ​ഗ​തം ചെ​യ്ത​ത്.