മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണു
Monday, September 18, 2017 11:48 AM IST
മം​ഗ​ലം​ഡാം: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് സെ​ന്‍റ് സേ​വി​യേ​ഴ്സ് ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ന്‍റെ സെ​മി​ത്തേ​രി​യു​ടെ കി​ഴ​ക്ക് ഭാ​ഗം മ​തി​ൽ ത​ക​ർ​ന്ന് വീ​ണു. എ​ട്ട​ടി​യോ​ളം ഉ​യ​ര​മു​ണ്ടാ​യി​രു​ന്ന മ​തി​ൽ 25 മീ​റ്റ​ർ നീ​ള​ത്തി​ൽ ത​ക​ർ​ന്നി​ട്ടു​ള്ള​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​ത് മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.