ഇ​ല​ക്ട്രി​ക് പോ​സ്റ്റ് വീ​ണ് വീ​ടു​ത​ക​ർ​ന്നു
Monday, September 18, 2017 11:51 AM IST
വ​ട​ക്ക​ഞ്ചേ​രി: വാ​ൽ​ക്കു​ള​ന്പ് വെ​ള്ളി​കു​ള​ന്പി​ൽ ഇ​ല​ക്ട്രി​ക് പോ​സ്റ്റ് വീ​ണ് വീ​ട് ത​ക​ർ​ന്നു .വെ​ള്ളി​ക്കു​ള​ന്പ് ഹു​സൈ​ന്‍റെ വീ​ടാ​ണ് ത​ക​ർ​ന്ന​ത്. അ​ഞ്ച് ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ളും ത​ക​ർ​ന്നി​ട്ടു​ണ്ട്. ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ന് മു​ക​ളി​ൽ സ​മീ​പ​ത്തെ തെ​ങ്ങ് ക​ട​പു​ഴ​കി വീ​ണാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.​ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.