ബ​സ് ക​യ​റി വീട്ടമ്മ മ​രി​ച്ചു
Thursday, September 21, 2017 10:44 AM IST
തി​രു​വി​ല്വാ​മ​ല: കൊ​ച്ചു​പ​റ​ക്കോ​ട്ടു​കാ​വി​ലെ ഭാ​ഗ​വ​ത ന​വാ​ഹ യ​ജ്ഞ​ത്തി​നും നി​റ​മാ​ല ദർശ​ന​ത്തി​നു​മാ​യി വ​ന്ന വൃ​ദ്ധ തി​രു​വി​ല്വാ​മ​ല ടൌ​ണ്‍ ബ​സ് സ്റ്റാ​ൻ​ഡി​ൽ സ്വ​കാ​ര്യ ബ​സ് ക​യ​റി മ​രി​ച്ചു. തി​രു​വി​ല്വാ​മ​ല പു​ത്ത​ൻ വീ​ട് സ​ര​സ്വ​തി (74) ആ​ണ് മ​രി​ച്ച​ത്. പ​ഴ​യ​ന്നൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് മാ​റ്റി.