കു​റ്റി​ക്കു​രു​മു​ള​ക് തൈ ​വി​ത​ര​ണം
Thursday, September 21, 2017 1:38 PM IST
നാ​ട്ടി​ക: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കൃ​ഷി​ഭ​വ​ൻ 2017-18 ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ ഗു​ണ​ഭോ​ക്തൃ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട ആ​ദ്യ​ത്തെ നൂ​റു​പേ​ർ​ക്ക് കു​റ്റി​ക്കു​രു​മു​ള​ക് തൈ​ക​ൾ വി​ത​ര​ണം ചെ​യ്യും.ഗു​ണ​ഭോ​ക്തൃ വി​ഹി​തം 100 രൂ​പ, നി​കു​തി ര​സീ​ത്, ആ​ധാ​ർ, റേ​ഷ​ൻ കാ​ർ​ഡു​ക​ൾ എ​ന്നി​വ​യു​ടെ പ​ക​ർ​പ്പ് സ​ഹി​തം ഗു​ണ​ഭോ​ക്താ​ക്ക​ൾ 23ന​കം കൃ​ഷി​ഭ​വ​നി​ലെ​ത്ത​ണം.