ഇ-​ഹെ​ൽ​ത്ത് ആധാറുമായി ബന്ധിപ്പിക്കുന്നു
Friday, September 22, 2017 1:31 PM IST
നെന്മണി​ക്ക​ര: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഇ-​ഹെ​ൽ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നെ​ൻ​മ​ണി​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് ഷീ​ല മ​നോ​ഹ​ര​ൻ നി​ർ​വ​ഹി​ച്ചു. റോ​സി​ലി റ​പ്പാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ഷീ​ല വാ​സു, കെ.​ജി. കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ പ്രസംഗിച്ചു.