ധ​ർ​ണ ന​ട​ത്തി
Friday, September 22, 2017 1:36 PM IST
എ​ട​തി​രി​ഞ്ഞി: കേ​ര​ള ക​ർ​ഷ​ക തൊ​ ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ (ബി​ക​ഐം​യു) ദേ​ശീ​യ പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ​ക്ക് മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി. എ​ട​തി​രി​ഞ്ഞി വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്പി​ൽ ന​ട​ന്ന സ​മ​രം സി​പി​ഐ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ടി.​കെ. സു​ധീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​കെ. സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി. പി.​കെ. മോ​ഹ​ന​ൻ, കോ​മ​ളം ധ​ർ​മ​ൻ, കെ.​എം. ഭാ​സ്ക​ര​ൻ, കെ.​വി. രാ​മ​കൃ​ഷ്ണ​ൻ, കെ.​സി. ബി​ജു, കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ, ഡി.​എ​സ്. വേ​ലാ​യു​ധ​ൻ, അ​നി​ത രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കാ​റ​ളം: വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്പി​ൽ ന​ട​ന്ന ധ​ർ​ണ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​ൻ.​കെ. ഉ​ദ​യ​പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​പി. ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി. കെ.​എ​സ്. ബൈ​ജു, ഷം​ല അ​സീ​സ്, അം​ബി​ക സു​ഭാ​ഷ്, സു​ധീ​ർ​ദാ​സ്, സി.​കെ. ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കാ​ട്ടൂ​ർ: വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ.​ജെ. ബേ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​പി. രാ​ജ​ൻ അ​ധ്യ​ക്ഷ​നാ​യി. എം.​കെ. കോ​ര​ൻ, കെ.​എ. പ്ര​ദീ​പ്, പി.​കെ.നാ​ഥ​ൻ, ടി.​കെ. രാ​ജേ​ഷ്, സ്വ​പ്ന ന​ജി​ൻ എ​ന്നി​
വ​ർ പ്ര​സം​ഗി​ച്ചു.