മാ​ല ഉ​ട​മ​യ്ക്കു തി​രി​ച്ചു​ ന​ല്കി
Friday, September 22, 2017 1:42 PM IST
കാ​ട്ടൂ​ർ: മാ​ർ​ക്ക​റ്റി​ൽ ഫാ​ൻ​സി ക​ട ന​ട​ത്തു​ന്ന സ​ലീ​മി​നു
ല​ഭി​ച്ച മാ​ല ഉ​ട​മ​യ്ക്കുതി​രി​ച്ചു​ന​ല്കി. കാ​ട്ടൂർ എ​സ്ഐ മ​ൻ​സൂ​റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ മാ​ല​യു​ടെ ഉ​ട​മ വി​ജി​ത്തി​നു കൈമാ​റി.