ഹ​ന്പ് സ്ഥാ​പി​ക്ക​ണം
Friday, September 22, 2017 1:45 PM IST
മൂ​ന്നു​മു​റി: നൂ​റു​ക്ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന കൊ​ട​ക​ര- വെ​ള്ളി​ക്കു​ള​ങ്ങ​ര റോ​ഡ് അ​പ​ക​ടര​ഹി​ത​മാ​ക്കു​ന്ന​തി​ന് കു​ഴി​ക്കാ​ണി വ​ള​വി​ൽ ഹ​ന്പു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന് ഒ​ന്പ​തു​ങ്ങ​ൽ സൗ​ഹൃ​ദം പു​രു​ഷ​സ്വ​യം​സ​ഹാ​യ സം​ഘം ആ​വ​ശ്യ​പ്പെ​ട്ടു. ശ​ശി​കു​മാ​ർ കു​ന്ന​ത്ത് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.